കല്പറ്റ: കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതി ബില്‍ അടക്കാൻ കാലതാമസം വരുത്തിയതിനാണ് ഫ്യൂസ് ഊരിയത്. കഴിഞ്ഞ ആഴ്ച ജീപ്പില്‍ തോട്ടിവെച്ച് പോയതിന് കെ.എസ്.ഇ.ബി വാഹനത്തിന്...
കോട്ടയം:ശമ്പള പ്രശ്നത്തില്‍ കോട്ടയം തിരുവാര്‍പ്പില്‍ സി.ഐ.ടി.യുവും സ്വകാര്യ ബസുടമയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ തീരുമാനമായി. ബസ് നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന...
കൊടകര : വ്യാജ സ്വർണം പണയപ്പെടുത്തി പണം വാങ്ങിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. ചാലക്കുടി പോട്ടയിൽ കാട്ടുമറ്റത്തിൽ മുൻ ഡി.വൈ.എസ്.പി വിജയനെ(69)യാണ് ചൊവ്വാഴ്ച ഉച്ചയോടെ കൊടകര പൊലീസ് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കൊടകര ഫാർമേഴ്സ് സഹകരണ...
തിരുവനന്തപുരം: ബക്രീദിനോടനുബന്ധിച്ച് ജൂണ്‍ 29 ന് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ആ ദിവസം നടത്താനിരുന്ന ബി.ടെക്, ബി ആര്‍ക്, ഇന്റഗ്രേറ്റഡ് എം.സി.എ പരീക്ഷകള്‍ പുനഃക്രമീകരിച്ചു. ബി.ടെക് (2019 സ്കീം) നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ, ഇന്റഗ്രേറ്റഡ്...
വയനാട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. എടയൂർകുന്ന് ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി വിദ്യാർഥി രുദ്രയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ...
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിർണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. 2326 സ്കൂളുകളിലാണ് 2022 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍...
തിരുവനന്തപുരം: സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിക്കുന്ന കെ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ.എ.എസ്. എന്നു ചേര്‍ക്കാന്‍ അനുമതി നല്‍കും. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പേരിനൊപ്പം പ്രസ്തുത സര്‍വ്വീസിന്റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയിലാവും ഇത്. പരിശീലനം പൂര്‍ത്തിയാക്കുന്ന കെ.എ.എസിന്റെ...
കോട്ടയം: പാലായില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മീനച്ചില്‍ പാലാക്കാട് പന്തലാനിക്കല്‍ പി.ജെ.ജോസഫ് (കുഞ്ഞായി) ആണ് മരിച്ചത്. പൈക കുരുവിക്കൂട് പാമ്പോലിയില്‍ ഉച്ചയ്ക്ക് 12.15നാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ജോസഫ് ഓട്ടോറിക്ഷയില്‍ നിന്നും...
നീലേശ്വരം: ചിറപ്പുറം ആലിന്‍കീഴിലെ ഗോപി സദനത്തില്‍ പരേതനായ എറുവാട്ട് ഗോപിനാഥന് നായരുടെ മകള്‍ ഷീജയുടെ(33) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മടിക്കൈ എരിക്കുളം നാരയിലെ പ്രവാസി കെ. ജയപ്രകാശിനെ (42) നീലേശ്വരം എസ്.ഐ ടി. വിശാഖും...
തിരുവനന്തപുരം: പാറശ്ശാല പരശുവയ്ക്കലില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പളുകല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സ്കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ്...