കോഴിക്കോട്: തിരുവമ്പാടി ടൗണിനു സമീപത്തെ ആക്രിക്കടയിൽ നിന്നു മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. മരഞ്ചാട്ടി സ്വദേശി അനീഷ് മോഹനാണ് അറസ്റ്റിലായത്. മോഷണം ഉൾപ്പടെ എട്ടോളം കേസില്‍ ഇയാളെ മുന്‍പ് ശിക്ഷിച്ചിട്ടുണ്ട്. ആക്രിക്കടയിലെ സി.സി.ടി.വിയിൽ...
തൃശൂര്‍: ചിറ്റഞ്ഞൂരില്‍ സ്കൂള്‍ വാന്‍ ഡ്രൈവറെ കുട്ടികളുടെ മുന്നിലിട്ട് ആക്രമിച്ചു. വാഹനം സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. കണ്ണഞ്ചേരി വീട്ടില്‍ അഖിലിന്(28) ആണ് പരിക്കേറ്റത്. കൈയ്ക്കും തോളെല്ലിനും പരിക്കേറ്റ ഇയാളെ കുന്നംകുളം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...
കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കൊച്ചിയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി വ്യാഴാഴ്ച രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ ചേരാനല്ലൂർ, എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്....
തിരുവനന്തപുരം : ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി മൂന്ന് മാസം കൂടി നീട്ടി. ജൂൺ 30ന് മുമ്പ് സ്ഥാപിക്കണം എന്നായിരുന്നു നിർദേശം. സെപ്റ്റംബര്‍ മുപ്പതിന് ഉള്ളില്‍ സ്ഥാപിക്കണം എന്നാണ് പുതിയ നിര്‍ദേശം. സമയം നീട്ടി...
കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. വ്യാജവാര്‍ത്ത നല്കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി. വി. ശ്രീനിജിന്‍ എം. എല്‍. എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍...
വയനാട്: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. വയനാട് അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന് ലിഭിജിത്ത്(മൂന്ന്) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി കുട്ടിക്ക് പനിയും വയറിളക്കവുമുണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍...
കൊല്ലം: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. അശ്രദ്ധമൂലമുണ്ടായ അപകടമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കടയ്ക്കൽ സ്വദേശി രാജിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. രാവിലെ വെള്ളം എടുക്കുന്നതിനായി...
തിരുവനന്തപുരം: വെഞ്ഞാറമ്മൂടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം. വർക്കല അയിരൂർ സ്വദേശിയായ നിജാസ്(31) ആണ് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞത്. വെഞ്ഞാറമ്മൂട് വേളാവൂരിൽ പുലർച്ചെ 12.40ഓടെയായിരുന്നു അപകടം. കോലിയക്കോട്...
കളമശേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി സുധാകരനെ (66) കളമശേരി പൊലീസ് അറസ്റ്റുചെയ്തു. പ്രതി ഒരു ഷെഡ്ഡിൽവച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് നാട്ടുകാരനായ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് രക്ഷപ്പെടുത്തി മാതാപിതാക്കളുടെ അടുത്ത് എത്തിക്കുകയായിരുന്നു. കുട്ടിയോട്...
ആലപ്പുഴ: ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി കെ. എൽ ശ്രീറാമിന് 1,35,979 യു.എസ് ഡോളർ (ഏകദേശം 1.11 കോടി രൂപ) സമ്മാനം ലഭിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം സ്ക്വാഡ്രൻ ലാബ്സ് എന്ന സ്റ്റാർട്ടപ്പ്...