തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31-നകം സ്ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റോഡുകളിലെ പുനർ നിശ്ചയിച്ച വേഗപരിധി വാഹന യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ...
മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തൃശ്ശൂർ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കക്കാട് വെച്ച് കൂട്ടിയിടിച്ചത്. ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ഉൾപ്പെടെ...
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യുമന്ത്രി കെ.രാജന് പറഞ്ഞു.നാളെ വൈകുന്നേരത്തോടെ ദുര്‍ബലമാകുന്ന മഴ 12 ാം തീയതിയോടെ ശക്തമാകും.കളക്ടര്‍മാരുമായി ദിവസവും രാവിലെ ആശയ വിനിമയം...
താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല 1. കാർഡിലെ ഏതെങ്കിലും അംഗം:- a.സർക്കാർ/പൊതുമേഖല ജീവനക്കാരൻ b. ആദായ നികുതി ദായകൻ c. സർവീസ് പെൻഷണർ d. 1000+ ചതുരശ്ര അടി വീട് ഉടമ e....
ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ സ്ഥിരപ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്കൂൾ/കോഴ്സ് മാറ്റത്തിന് അപേക്ഷിക്കാം.ട്രാൻസ്ഫർ അപേക്ഷ വ്യാഴം, വെള്ളി ദിവസങ്ങളിൽ നൽകാമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ അറിയിച്ചു. ഒരു സ്കൂളിൽനിന്നും മറ്റൊരു സ്കൂളിലെ...
തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണനാ വിഭാഗത്തിലെ പിങ്ക് (പ്രയോറിറ്റി ഹൗസ് ഹോൾഡ്സ് – പി.എച്ച്എച്ച്) കാർഡിലേക്കു മാറ്റാൻ ജൂലൈ 18 മുതൽ ഓഗസ്റ്റ് 10 വരെ ഓൺ അപേക്ഷിക്കാം.സിവിൽ സപ്ലൈസ്...
കാക്കനാട്: നിയമലംഘനങ്ങള്‍ എ.ഐ. ക്യാമറയുടെ കണ്ണില്‍ പെടാതിരിക്കാന്‍ തന്റെ ബുള്ളറ്റിന്റെ രണ്ടു നമ്പര്‍പ്ലേറ്റും സ്റ്റിക്കറൊട്ടിച്ച് മറച്ച് യുവാവിന്റെ ഓവര്‍ സ്മാര്‍ട്ട്നെസ്. എന്നാല്‍ ഒട്ടിച്ച സ്റ്റിക്കറുമായി ‘ചെന്നു ചാടിക്കൊടുത്തത്’ കളക്ടറേറ്റിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍....
ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കമായെങ്കിലും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സപ്ലിമെന്ററി അലോട്ട്മെന്റ് ഉടൻ എത്തും. ▪️ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ അവസരം ഉണ്ടാകും ▪️സപ്ലിമെന്ററി അലോട്ടുമെന്റ് അപേക്ഷ...
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച പ്ലസ് വൺ ക്ലാസ് ആരംഭിച്ചു. ഇതുവരെ പ്രവേശനം നേടിയത് 3,16,772 വിദ്യാർഥികൾ. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റ് ചൊവ്വാഴ്ച പൂർത്തിയായപ്പോൾ 99.07 ശതമാനത്തിനും പ്രവേശനം ലഭ്യമായെന്നാണ് കണക്ക്. നിലവിൽ 2799 സീറ്റാണ്...
കൊച്ചി : ബാങ്ക് ജോലിക്ക് ഉയർന്ന സിബിൽ സ്കോർ വേണമെന്ന വിചിത്ര നിബന്ധനയുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്). ക്ലറിക്കൽ തസ്തികക്കായുള്ള പുതിയ വിജ്ഞാപനത്തിലാണ് ഇതുള്ളത്. എസ്.ബി.ഐ ഒഴികെയുള്ള പൊതുമേഖലാ ബാങ്ക് റിക്രൂട്ട്മെന്റിനായി...