തിരുവനന്തപുരം : കേരള മീഡിയ അക്കാദമി പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂലൈ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പൊതു പ്രവേശന പരീക്ഷ 22ലേക്ക് മാറ്റിവെച്ചു. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമില്ല. സംസ്ഥാനത്ത് മഴക്കെടുതികൾ വർധിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ...
കോട്ടയം: ചങ്ങനാശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തൃക്കൊടിത്താനം ക്ഷേത്രക്കുളത്തിലാണ് സംഭവം. മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജു ആണ് മരിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആദിത്യനെ നാട്ടുകാർ ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും...
ആലപ്പുഴ: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കെ.എസ്.ആർ.ടി.സിയുടെ ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളില്‍ നിന്നുമുള്ള തിരുവല്ല ബസ് സര്‍വീസ് റൂട്ടുകളില്‍ മാറ്റം. ആലപ്പുഴ -തിരുവല്ല റൂട്ടില്‍ നെടുമ്പ്രം ഭാഗത്ത് റോഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ചക്കുളത്തുകാവിനും പൊടിയാടിക്കുമിടയില്‍...
തിരുവനന്തപുരം : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായി ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്റെ നിർദേശം. തട്ടിപ്പിൽ അകപ്പെട്ടെന്ന് മനസിലായാൽ ഉടൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും നിർദേശമുണ്ട്. പൊതുജനങ്ങൾക്ക്...
തൃശ്ശൂർ : സാമൂഹിക പരിഷ്കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12:15 ഓടെയായിരുന്നു അന്ത്യം. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 1928 – ല്‍ പകരാവൂര്‍ മനയില്‍ കൃഷ്ണന്...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. സെപ്റ്റംബർ ഒന്നു മുതൽ ഇത് നടപ്പാക്കും. എല്ലാ ബസുകളിലും ഡ്രൈവർ സീറ്റിൽ ബെൽറ്റ് സ്ഥാപിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. വലിയ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സംസ്ഥാന...
തിരുവനന്തപുരം: ആര്യനാട് മലയടിയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് (15) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം. രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയപ്പോഴായിരുന്നു അപകടം. കുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മ...
തിരുവനന്തപുര: ഒഴിവുണ്ടാവുന്ന എൻജിനീയറിങ് സീറ്റുകളിൽ എൻട്രൻസ് എഴുതാത്തവർക്കും പ്രവേശനത്തിന് സർക്കാർ ഉത്തരവ്. സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സംസ്ഥാനത്തെ 130 എൻജിനീയറിങ് കോളജുകളിൽ എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളിലാണ് പ്രവേശനം. പ്ലസ് ടുവിന്...
തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങളാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. തൊഴിൽ ദിനങ്ങളുടെ...
കുടുംബശ്രീയുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കി വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ പരാതിയുമായി കൂടുതല്‍ വീട്ടമ്മമാര്‍ രംഗത്ത്. മട്ടാഞ്ചേരി അഞ്ചാം വാര്‍ഡില്‍ നിന്ന് 20 ഓളം പേരാണ് പരാതിയുമായെത്തിയത്. ഇവരുടെയെല്ലാം പേരില്‍ ആരൊക്കെയോ വായ്പ...