[tps_title][/tps_title] കൊച്ചി: ആലുവയിൽ കൊല ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കണമെന്ന് കോടതി. കുട്ടിയുടെ പേരോ ചിത്രമോ മറ്റ് വിശദാംശങ്ങളോ ഒന്നും പ്രസിദ്ധീകരിക്കരുതെന്നും എറണാകുളം പോക്സോ കോടതി നിർദേശിച്ചു. കവല പ്രസംഗങ്ങളിൽ കുട്ടിയുടെ...
തിരുവനന്തപുരം: എൻ.സി.സി കാഡറ്റുകൾക്കുള്ള ഗ്രേസ് മാർക്ക് ഉയർത്തി സർക്കാർ ഉത്തരവ്. റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പ്/ താൽ സൈനിക് ക്യാമ്പ്/ ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പ്/ ഓൾ ഇന്ത്യ വായു സൈനിക് ക്യാമ്പ്/എസ്.പി.എൽ.എൻ.ഐ.സി/ യൂത്ത്...
കൊച്ചി : അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂർ മേഖലകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ഡേ കെയർ, ക്രഷ് സംവിധാനമൊരുക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ആലുവയിൽ അഞ്ച്...
തിരുവനന്തപുരം : നിർമ്മാണ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ത്രീഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യത്തെ മാതൃക കെട്ടിടം നിർമ്മിക്കാനൊരുങ്ങി സംസ്ഥാന നിർമ്മിതി കേന്ദ്രം. ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച ഉച്ചക്ക് 12 ന്...
തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനോദ്ഘാടനം ടെക്നോപാർക്ക് ഫേസ് ഫോർ ക്യാമ്പസിലെ കബനി ബിൽഡിങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...
പനമരം: മാത്തൂര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പനമരം പോലീസും മാനന്തവാടി ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളുടെ കണക്കും വിവരങ്ങളും പോലീസ് ശേഖരിക്കും. ഇതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പ്രത്യേക പ്രോഫോർമ നൽകും. ഇതിലാകും അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുക. സംസ്ഥാന പോലീസ് മേധാവി ഡോ. ഷേക്ക് ദർവേഷ് സാഹേബ്...
മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി. 10 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗ്രീൻ വാലി അക്കാദമിയിൽ എൻ.ഡി.എഫും, പി.എഫ്ഐയും ആയുധ പരിശീലനം നടത്തിയിരുന്നുവെന്ന് എൻ.ഐ.എ...
കോഴിക്കോട്:സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം അവസാനിച്ചതോടെ വീണ്ടും കടലിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് മത്സ്യതൊഴിലാളികൾ. ട്രോളിംഗ് അവസാനിച്ചതോടെ കുതിച്ചുയരുന്ന മീൻവില പിടിച്ചുനിർത്താനാകുമെന്നാണ് പ്രതീക്ഷ. ഒരുപാട് പ്രതീക്ഷയോടെയും അതിലേറെ സ്വപ്നങ്ങളുമായുമായാണ് ഇത്തവണയും മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത്....
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അവധി ദിനങ്ങളുള്ളത് ഈ മാസം. ഔദ്യോഗികമായി പത്ത് അവധി ദിനങ്ങളാണുള്ളത്. 26 ലെ ബാങ്ക് അവധി ദിനംകൂടി കണക്കാക്കിയാല്‍ ഇത് 11 ദിവസമാകും. 6,12,13,15,20,26,27,28,29,30,31 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 6,13,20,27...