തിരുവല്ല : തിരുവല്ല പരുമല നാക്കടയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. നാക്കട ആശാരി പറമ്പിൽ കൃഷ്ണൻകുട്ടി (76), ശാരദ (68) എന്നിവരാണ് മരിച്ചത്. മകൻ അനിലിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ...
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് ട്രെയിനിന് നിലവില്‍ ഏഴ് സ്റ്റോപ്പുകളാണുള്ളത്. പുതിയ സ്റ്റോപ്പുകള്‍...
ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ 2023-24 ജൂൺ/ജൂലൈ സെഷനിലെ വിവിധ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള പ്രവേശന നടപടികൾ എല്ലാ ജില്ലകളിലെയും പഠനകേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. അപേക്ഷ ആഗസ്റ്റ് 31 വരെ ഓൺലൈനായി സമർപ്പിക്കാം. ബി.കോം, എം.കോം അടക്കം 22...
തിരുവനന്തപുരം: പ്ലസ് വൺ മുഖ്യഘട്ട അലോട്ട്മെന്റുകളിലും സപ്ലിമെൻററി അലോട്ട്മെൻറുകളിലും അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ആഗസ്റ്റ് മൂന്നിന് രാവിലെ പത്ത് മുതൽ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കൻസിയും...
കൊച്ചി : പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ അഞ്ചാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം അറിയപ്പെട്ടിരുന്നത് കെ. സുധാകരന്റെ അനൗദ്യോഗിക പി.എ.യായി. സുധാകരനെ മോൻസണുമായി പരിചയപ്പെടുത്തിയതും ഇയാളാണ്. കേസിൽ എബിൻ പ്രതിയായതോടെ...
തിരുവനന്തപുരം : എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക്...
തിരുവനന്തപുരം : അപകീർത്തികരമായ വാർത്ത സംപ്രേക്ഷണം ചെയ്യാതിരിക്കാൻ തിരുവനന്തപുരത്തെ യാന മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ ഉടമയോട് ഒരു കോടി രൂപ ആവശ്യപ്പെട്ട കേസിൽ ഓൺലൈൻ സ്ഥാപനം കർമ്മന്യൂസിന്റെ മുൻകൂർജാമ്യ ഹർജി തള്ളി. കർമ്മന്യൂസ് സ്റ്റാഫ്...
തിരുവനന്തപുരം : കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. ഖാദി ബോർഡ് പുറത്തിറക്കിയ കേരള ഖാദി സ്പൈസസിന്റെ...
തിരുവനന്തപുരം : സപ്ലൈകോ വഴി നടപ്പിലാക്കപ്പെടുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2023 -24 ഒന്നാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ആരംഭിച്ചു. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplycopaddy.in എന്ന...
മദ്രസ പാഠപുസ്തകത്തില്‍ റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ കുരുന്നു മനസ്സുകളിലേക്ക് പകര്‍ന്ന് നല്‍കുകയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ്. റോഡുകളിലെ കുരുതികള്‍ക്ക് അറുതിവരുത്താന്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷാ ബോധവത്കരണം ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാന്തപുരം എ.പി. അബൂബക്കര്‍...