കേന്ദ്രഗവൺമെന്റിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും ജൂനിയർ എൻജിനിയർമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് അവസരം. നിലവിൽ 1324 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്....
ഹരിപ്പാട്: പ്ലസ്വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്മെന്റിനു വെള്ളിയാഴ്ച വൈകുന്നേരം നാലുവരെ അപേക്ഷിക്കാം. ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർ കാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പുതിയ അപേക്ഷ നൽകാം. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ...
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ സീറ്റ് അലോട്ട്മെന്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ...
ആധാർ കാർഡിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ 10 വർഷം കൂടുമ്പോൾ ഉപയോക്താക്കൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്. 2023 ജൂൺ 14 വരെയായിരുന്നു നേരത്തെ സൗജന്യ...
മട്ടാഞ്ചേരി: പ്രമുഖ താളവാദ്യകലാകാരനും സംഗീത സംവിധായകനുമായ ഐ.എം. ഷക്കീർ (62) അന്തരിച്ചു. പ്രമുഖ ചലച്ചിത്ര പിന്നണിഗായകൻ അഫ്സലിന്റെ ജ്യേഷ്ഠ സഹോദരനാണ്. ഇളയ സഹോദരനായ അൻസാറും ചലച്ചിത്ര പിന്നണിഗായകനാണ്. ഭാര്യമാർ: റഹദ, സൗദ. മക്കൾ: ഹുസ്ന, ഫർസാന,...
സംസ്ഥാനത്തെ പൊതുവിതരണത്തിനുള്ള അരിലഭ്യത കുറഞ്ഞതോടെ വെള്ള, നീല, സ്പെഷ്യൽ കാർഡുകളുടെ വിഹിതം രണ്ടു കിലോയായി ചുരുങ്ങി. ഓണം സ്പെഷ്യൽ അലോട്ട്മെന്റ് കാര്യത്തിലും തീരുമാനമായിട്ടില്ല. ഓണത്തിന് വിതരണം ചെയ്യാനുള്ള കൂടുതൽ അരിവിഹിതം എത്രയാണെന്നോ എത്ര കിട്ടുമെന്നോ ഇനിയും...
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2023ലെ എം.ബി.ബി.എസ് ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാർഥികളിൽനിന്ന് ലഭിച്ച...
മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. ഇതര സംസ്ഥാന തൊഴിലാളികളുടെ നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ച് വയസ്സുകാരി നൊമ്പരമായി സമൂഹ...
തിരുവനന്തപുരം : സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യവകുപ്പ്. സബ്സിഡി സാധനങ്ങളായ കടല, മുളക്, വൻപയർ എന്നിവയുടെ സ്റ്റോക്കിലാണ് കുറവുള്ളത്. സാധനങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ് ഇവയുടെ ദൗർലഭ്യത്തിന് കാരണം. ഓണത്തിനോടനുബന്ധിച്ച് കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന്...
തിരുവനന്തപുരം : 239 സബ്ഇൻസ്പക്ടർമാരടക്കം 700ലേറെ പേർക്ക് പി.എസ്.സി നിയമന ശുപാർശ അയക്കുന്നു. പോലിസ് വകുപ്പിൽ 239 സബ് ഇൻസ്പക്ടർമാരുടെ ഒഴിവിലേക്ക് വരും ദിവസങ്ങളിൽ പിഎസ്സി നിയമന ശുപാർശ അയച്ചു തുടങ്ങും. വനിതാ പോലിസിലേക്ക് (ഡബ്ല്യു.പി.സി)...