കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ കാറിൽ മനുഷ്യന്റേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ പിടികൂടി. നാവ്, കരൾ, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങള്‍ പാത്രത്തിൽ അടച്ച നിലയിലാണ് കണ്ടെടുത്തത്. മൂന്നുപേരെ പൊലീസ് പിടികൂടി. ധനാകർഷണത്തിന് വേണ്ടി പൂജ ചെയ്തതാണ്...
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കാന്‍ തീരുമാനം. ട്രഷറിയുടെ ചുമതലയുളള ധനകാര്യവകുപ്പിന്റെ അനുമതിയും ജീവനക്കാരുടെ പിന്തുണയും തേടി ഇക്കാര്യം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കാലങ്ങളായി സ്കൂള്‍ അലമാരയിലാണ് ഏറെ പ്രാധനാന്യമര്‍ഹിക്കുന്ന ഹയര്‍സെക്കന്‍ഡറി ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്നത്. ഹയര്‍സെക്കന്‍ഡറി...
സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകൾ നിർത്തലാക്കണമെന്നു ബാലാവകാശ കമ്മിഷൻ. കൂടാതെ ട്യൂഷൻ സെന്ററുകൾ നടത്തുന്ന പഠന–വിനോദ യാത്രകളും നിർത്തലാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹൈസ്കൂൾ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സാം...
പനമരത്തു നിന്ന് പതിനൊന്നുകിലോമീറ്റര്‍ മാറി പേര്യാമലയില്‍നിന്നു വരുന്ന മാനന്തവാടിപ്പുഴയും ബാണാസുരമലയില്‍ നിന്നുമെത്തുന്ന പനമരം പുഴയും സംഗമിക്കുന്ന ഇടത്താണ് കൂടല്‍ക്കടവ് തടയണ. കുറുവ ദ്വീപിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ തടയണ കണാനും മീന്‍ പിടിക്കാനുമായി ദൂരസ്ഥലങ്ങളില്‍...
വെള്ള, നീല കാർഡുകാർക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ അരി ആഗ്സ്തിൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക് മൂന്ന് മാസത്തിൽ ഒരിക്കൽ കൊടുക്കുന്ന അര ലിറ്റർ...
തിരുവനന്തപുരം : ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാത്തതോ ഭാഗികമായി എടുത്തതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ ഉറപ്പാക്കാൻ മിഷൻ ഇന്ദ്രധനുഷ് 5.0 എന്ന തീവ്രയജ്ഞവുമായി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശിൽപ്പശാല മന്ത്രി...
കല്‍പ്പറ്റ: വയനാട് ജില്ലിയിലെ പനമരം ദാസനക്കര കൂടല്‍കടവ് ചെക്ഡാമിന് സമീപം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം കരിമ്പുമ്മല്‍ ചുണ്ടക്കുന്ന് പൂക്കോട്ടില് പാത്തൂട്ടിയുടെ മകന് നാസര്‍ (36) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ അബദ്ധത്തില്‍...
തിരുവനന്തപുരം: പൂവാറിൽ സ്കൂൾ വിദ്യാർത്ഥികളായ സഹോദരിമാർ പീഡനത്തിനിരയായ സംഭവത്തിൽ മുൻ സൈനികൻ പിടിയിൽ. പൂവാർ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. ഇളയ പെൺകുട്ടി നേരിട്ടത് ക്രൂരമായ ലൈംഗിക...
സപ്ലൈകോ ഓണം ഫെയർ ഈ മാസം 18 മുതൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. വിപണി ഇടപെടലിന്റെ ഭാഗമായി നിയമസഭ മണ്ഡലങ്ങളിലും ഇത്തവണ സപ്ലൈകോ ഓണം ചന്ത ഒരുക്കും. ജില്ലാ ചന്തകൾ 19ന് ആരംഭിക്കുമെന്നും മന്ത്രി...
കോട്ടയം: കൊല്ലം-തേനി ദേശീയപാതയില്‍ മാധവന് പടിക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പില്‍ ഷിന്റോ ചെറിയാന് (26) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന്...