കോഴിക്കോട്: പള്ളിക്കമ്മിറ്റിയിൽ അംഗത്വമെടുക്കുന്നതിനും കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നതിനും ബാർബർ സമൂഹത്തിന് വിലക്കേർപ്പെടുത്തിയ ചങ്ങനാശ്ശേരി പുതൂർ പള്ളിക്കമ്മിറ്റി തീരുമാനം നടപ്പിൽ വരുത്തുന്നത് തടഞ്ഞ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഉത്തരവിറക്കി. ബോർഡ് ജുഡീഷ്യൽ സമിതി യോഗമാണ് ഉത്തരവിട്ടത്....
തിരക്കുകൾക്കിടയിൽ പാചകം ഭാരമാവുന്നുണ്ടോ? ഇഷ്ടവിഭവങ്ങൾ ഒരുക്കാൻ സമയം കിട്ടുന്നില്ലേ? പരിഭവം വേണ്ട, ആവശ്യമുള്ള പച്ചക്കറികൾ പാകത്തിന് അരികിലെത്തും. കൊണ്ടോട്ടി വാഴക്കാട് സ്വദേശിനി വി. നിതു (28)വാണ് ‘കറി കട്ട്സ്’എന്ന സംരംഭത്തിലൂടെ റെഡി ടു കുക്ക് പച്ചക്കറികൾ...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം ഏഴിന് രാവിലെ പത്ത് മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 25735 ഒഴിവിൽ പരിഗണിക്കാനായി ലഭിച്ച 12487 അപേക്ഷകളിൽ...
വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡിലേക്ക് മാറ്റിയതുപോലെ ആർ.സി ബുക്കും സ്മാർട്ട് കാർഡ് രൂപത്തിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കൃത്യനിർവഹണ മികവിന് മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ...
പെരിന്തല്‍മണ്ണ : പൊലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളിൽനിന്ന് കാല്‍ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ചാനലായ മലയാളം ടെലിവിഷൻ തിരൂര്‍ ബ്യൂറോ ചീഫ് പാലക്കാനത്ത് മുഹമ്മദ് റാഫി (39), തിരൂര്‍ തെക്കന്‍...
തിരുവനന്തപുരം: ഭൂമി തരം മാറ്റ ഫീസ് നിശ്ചയിക്കുന്നതിൽ സർക്കാരിന് തിരിച്ചടി. 25 സെന്റ് ഭൂമി വരെ തരംമാറ്റം സൗജന്യവും അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ...
തിരുവനന്തപുരം : സ്കൂൾ വിദ്യാർഥികൾക്കും പഠനം കഴിഞ്ഞിറങ്ങിയവർക്കും നൈപുണ്യവിദ്യാഭ്യാസം സാധ്യമാക്കാനായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 236 സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ ആരംഭിക്കാൻ തീരുമാനം. ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ഓരോ സ്കിൽ ഡവലപ്മെന്റ്...
കൊച്ചി : പതിനേഴുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 1,20,000 രൂപ പിഴയും. കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശേരി സിബി (23)യെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ...
തിരുവനന്തപുരം : കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം പി.പി. ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. 15...
മലപ്പുറം : വാഴക്കാട് രണ്ടര വയസ്സുകാരൻ ചാണകക്കുഴിയിൽ വീണ് മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്. ചീക്കോട് വാവൂർ എ.എം.എൽ.പി സ്കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകത്തൊഴുത്തിൽ രണ്ടര വയസുകാരന് വീഴുകയായിരുന്നു. ഇന്ന്...