നീലേശ്വരം: നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി മർദിക്കുകയും ചെയ്ത ഭർത്താവിനെതിേര ഭാര്യ നീലേശ്വരം പോലീസിൽ പരാതി നൽകി. പാലായിൽ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരേയാണ് 20-കാരി പരാതി നൽകിയത്. ആളുകളിൽനിന്ന് പണം...
തിരുവനന്തപുരം: സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി ജി.ആര് അനില്‍ അധ്യക്ഷത വഹിക്കും. മന്ത്രി ആന്റണി രാജു ആദ്യവില്‍പ്പന നടത്തും....
കോഴിക്കോട് : സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. പുതിയ നോവൽ ‘ദ കോയ’ വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്. ഫറോക്കിനടുത്ത് പേട്ടയിലാണ്...
ചെറുവത്തൂർ : നീണ്ട കാത്തിരിപ്പിന് ശേഷം ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു. ചെറുവത്തൂരിലെ റെയിൽവെ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു ഇത്. ചെറുവത്തൂർ റെയിൽവെ വികസന സമിതി, പാസഞ്ചേഴ്സ് ഫോറം എന്നിവയുടെ...
കേരള പൊലീസിന് ഇനി 2681 പേരുടെ അധികക്കരുത്ത്. പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ വിവിധ ക്യാമ്പുകളിൽ പരിശീലനമാരംഭിച്ചു. തൃശൂർ കെപയിൽ 305, മലപ്പുറം എം.എസ്.പി.യിലും മേൽമുറി ക്യാമ്പിലുമായി 484, എസ്.എ.പി.യിൽ 324, കെ.എ.പി–1, ആർ.ആർ.എഫ് എന്നിവിടങ്ങളിലായി...
തിരുവനന്തപുരം : ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടത്തിൽ ഉറപ്പാക്കുമെന്നും ഇതിനായി ടോൾ ഫ്രീ നമ്പരടക്കമുള്ള സംവിധാനം തയ്യാറാകുന്നതായും മന്ത്രി പി. പ്രസാദ് പറഞ്ഞു. കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം....
സൈനിക അട്ടിമറിയെ തുടർന്ന് സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന നൈജറിൽനിന്ന് രക്ഷപ്പെടാനായി അയൽരാജ്യത്തേക്ക് റോഡ് മാർഗം യാത്ര ചെയ്ത് ഇന്ത്യക്കാർ. തലസ്ഥാന നഗരം നിയാമേയിൽ അകപ്പെട്ട എട്ട് മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിലേക്ക് യാത്രചെയ്യുന്നത്....
ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട യൂട്യൂബർക്കെതിരെ പരാതി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ എംഫോർ ടെക്നെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം....
ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ആഗസ്ത് 18ന് സമാപിക്കും. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ,...
പൊതുയാത്രാ, ചരക്ക് വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്ന കമ്പനികള്‍ക്കുള്ള വ്യവസ്ഥകള്‍ മോട്ടോര്‍ വാഹന വകുപ്പ് ശക്തമാക്കിയതോടെ ഭൂരിഭാഗം കമ്പനികളും സംസ്ഥാനത്തെ പ്രവര്‍ത്തനം നിര്‍ത്തിയത് വാഹന ഉടമകളെ വലയ്ക്കുന്നു. 50 ലക്ഷം രൂപ സുരക്ഷാനിക്ഷേപം അടച്ച് ഒരു കമ്പനി...