എറണാകുളം: കൊല്ലം – തിരുപ്പതി ബൈവീക്ക്ലി, എറണാകുളം-വേളാങ്കണ്ണി ബൈവീക്ക്ലി ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്കി. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായി. എറണാകുളത്തു നിന്നു തിങ്കള്‍, ശനി ദിവസങ്ങളിലാണു വേളാങ്കണ്ണി സര്‍വീസ്. ഏതാനും...
കൊച്ചി: പുതിയ ജിയോ-നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. ആഗോളതലത്തില്‍ നെറ്റ്ഫ്ളിക്സിന്റെ ഇത്തരത്തിലുള്ള ആദ്യ പ്രീപെയ്ഡ് ബണ്ടില്‍ പ്ലാനാണിത്. ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലും ജിയോ ഫൈബര്‍ പ്ലാനുകളിലും നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷന് ഇതിനകം ലഭ്യമാണ്. എന്നാല്‍...
തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിന്റെ സമയം ഞായറാഴ്ച (ഓഗസ്റ്റ് 20) മുതല്‍ മാറും. ഇപ്പോള്‍ ഉച്ചയ്ക്ക് ശേഷം 2.50 ഓടെ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ 20 മുതല്‍ 3.50നാകും പുറപ്പെടുക....
അന്തര്‍സംസ്ഥാന ബസുകള്‍ക്ക് അതിര്‍ത്തി ടാക്സ് ഈടാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവിരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരള ലൈന്‍സ് ട്രാവല്‍സ് അടക്കം ഇരുപത്തിനാല് ബസ് ഉടമകള്‍ നല്കിയ ഹര്‍ജിയിലാണ്...
വായ്പാ അക്കൗണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ക്ക് എങ്ങനെ പിഴ ഈടാക്കാം എന്നതിനെ കുറിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ വാങ്ങുമ്പോള്‍ പറഞ്ഞ നിബന്ധനകള്‍ കടം വാങ്ങുന്നയാള്‍ പാലിക്കാതിരിക്കുകയോ അതില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍...
വയനാട് : വയനാട്ടില്‍ 30 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി കര്‍ണാടകയില്‍ നിന്ന് കടത്തിയ ഹാന്‍സ് ആണ് പിടികൂടിയത് 75 ചാക്കുകളിലായി 56,250 പാക്കറ്റുകള്‍ പിടിച്ചെടുത്തു. വാഹനപരിശോധനയ്ക്കിടെ കാട്ടിക്കുളത്തുനിന്നാണ് ഹാന്‍സ് പിടിച്ചത്. പിക്കപ്പ് ജീപ്പില്‍...
തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നഴ്സിങ് കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർഥികളുടെ യൂണിഫോം മാറുന്നു. ഇക്കൊല്ലം മുതൽ സ്ക്രബ് സ്യൂട്ടും പാന്റ്സും ആയിരിക്കും യൂണിഫോം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇറക്കമുള്ള വി നെക് സ്യൂട്ടും പാന്റ്സുമാണ് അനുവദിച്ചിട്ടുള്ളത്. ബി.എസ്സി. നഴ്സിങ്ങുകാരുടെ...
തിരുവനന്തപുരം: ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാന്‍ വാഹനരേഖകളില്‍ ഇനി ആധാര്‍രേഖകളിലുള്ള മൊബൈല്‍നമ്പര്‍മാത്രമേ ഉള്‍പ്പെടുത്തൂ. വാഹനത്തിന്റെ രജിസ്ട്രേഷന് രേഖകളോ പകര്‍പ്പോ കൈവശമുള്ള ആര്‍ക്കും ഏതു മൊബൈല്‍നമ്പറും രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമായിരുന്നു. ഉടമസ്ഥാവകാശ കൈമാറ്റമുള്‍പ്പെടെയുള്ള അപേക്ഷകളില്‍ ഒറ്റത്തവണ പാസ്വേഡ്...
ഇടുക്കി: ഓണാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആ ദിവസങ്ങളിൽ സന്ദർശനാനുമതി ഉണ്ടായിരിക്കില്ലെന്ന്...