തിരുവനന്തപുരം : ഓട്ടോമാറ്റിക് കാറുകൾ ഓടിക്കാൻ പ്രത്യേക ലൈസൻസ് വരുന്നു. ഇരുചക്ര വാഹന ലൈസൻസ് എടുക്കുന്നതുപോലെ ഗിയർ ഉള്ളത്, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടുതരം ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തി. ഇരുവിഭാഗത്തിനും പ്രത്യേക ഡ്രൈവിങ് ടെസ്റ്റ്...
ബിരുദതല ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ അലോട്മെൻറ് നടപടികൾ സെപ്റ്റംബർ ഒന്നിന് aaccc.gov.in -ൽ ആരംഭിക്കും. പ്രോഗ്രാമുകൾ: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണം അവധി ഓഗസ്റ്റ് 25 മുതല്‍. ഈ മാസം 25 മുതൽ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഓണം അവധി.ഇതുസംബന്ധിച്ച...
തിരുവനന്തപുരം : അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന് ഇനി പത്തുനാൾ. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി. 25ന് സ്കൂൾ അടയ്ക്കുന്നതോടെ കുട്ടികളും ഓണത്തിമിർപ്പിലാകും. പൂ വിപണിയും സജീവമാണ്. വിവിധ...
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം. യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലാണ് ഓണം ഉത്സവബത്ത നൽകുക. ധനകാര്യമന്ത്രി...
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിന് 22ന് രാവിലെ 10വരെ www.cee.kerala.gov.inൽ ഓപ്ഷൻ കൺഫർമേഷൻ നടത്താം. ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കും സൗകര്യമുണ്ട്. രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാൻ...
തിരുവനന്തപുരം: സംവിധായകൻ വർക്കല ജയകുമാർ(61) അന്തരിച്ചു. വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം വിജയവിലാസത്തിലായിരുന്നു താമസം. “വാനരസേന’ എന്ന സിനിമയുടെ സംവിധായകനും മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനുമായിരുന്നു. 1996-ലാണ് വർക്കല ജയകുമാറിന്റെ ആദ്യചിത്രം...
തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്തംബർ മാസത്തോടെ പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി,...
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കാൻ എ.പി.ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. എ.ഐ.സി.ടി.ഇയുടെയും യു.ജി.സിയുടെയും ചട്ടപ്രകാരം ഓംബുഡ്സ്മാനെ നിയമിക്കുന്നത് നിർബന്ധമാണെങ്കിലും കേരളത്തിൽ ഇതാദ്യമായാണ് ഒരു സർവകലാശാല ഓംബുഡ്സ്മാനെ നിയമിക്കുന്നത്....
കോഴിക്കോട്: ട്രെയിനില്‍ വനിതാ ടി.ടി.ഇ.യ്ക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിയെ പിന്നീട് മറ്റുയാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍...