തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതൽ മൂന്ന് ദിവസം തുറക്കില്ല. തിരുവോണദിനമായ 29 (ചൊവ്വാഴ്ച) മുതൽ 31 (വ്യാഴാഴ്ച) വരെ തുടർച്ചയായ മൂന്ന് ദിവസം റേഷൻ കടകൾക്ക് അവധി നൽകി. ഭക്ഷ്യപൊതുവിതരണ കമ്മീഷൻ ഇതുസംബന്ധിച്ച ഉത്തരവിറക്കി....
പാലക്കാട് : ഓണം അടുത്തിട്ടും ആവശ്യത്തിന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കാതെ ദക്ഷിണ റെയിൽവേ. തിരുവോണത്തിന് ആറുദിവസം മാത്രം ശേഷിക്കെ ട്രെയിനിലും ബസ്സിനും ടിക്കറ്റ് കിട്ടാതെ നെട്ടോട്ടമോടുകയാണ് മറുനാട്ടിലെ മലയാളികൾ. ഓണയാത്രയ്ക്ക് റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചത് അഞ്ച്...
തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനങ്ങളിൽ തീപിടിത്തം പതിവായതോടെ ഇന്ധനക്കുഴലുകളിൽ ദ്വാരങ്ങളുണ്ടാക്കുന്ന ചെറുവണ്ടുകളെപ്പറ്റി പഠിക്കാൻ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ). അംബ്രോസിയ ബീറ്റിൽസ് വിഭാഗത്തിൽപ്പെട്ട വണ്ടുകൾ പെട്രോളിലെ എഥനോളിനോടാണ് ആകർഷിക്കപ്പെടുന്നതെന്നാണ് അനുമാനം. ഇതുകാരണം ഇന്ധന ചോർച്ചയും...
തിരുവനന്തപുരം : ജനപ്രതിനിധികളുടെ മിച്ചഭൂമിയെ ചൊല്ലി രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടെ, പരിധിയിലും അധികം ഭൂമി കൈവശമാക്കിയവരെ കണ്ടെത്താൻ ഭൂവുടമയുടെ തണ്ടപ്പേരും ആധാറും ബന്ധിപ്പിക്കുന്ന നടപടികൾ റവന്യു വകുപ്പ് ശക്തമാക്കുന്നു. ഒരാൾക്ക് സംസ്ഥാനത്ത് എവിടെ ഭൂമി ഉണ്ടെങ്കിലും...
കരിപ്പൂര്‍: വിമാനത്താവളത്തില്‍ റീകാര്‍പറ്റിങ് ജോലികള്‍ക്കായി ഭാഗികമായി അടച്ച, റണ്‍വേ 30നു നിയന്ത്രണങ്ങള്‍ നീക്കി 24 മണിക്കൂര്‍ വിമാന സര്‍വീസുകള്‍ക്കായി തുറന്നുകൊടുക്കും. റണ്‍വേ റീകാര്‍പറ്റിങ് ജോലികള്‍ക്കായി ഇക്കഴിഞ്ഞ ജനുവരിയിലാണു ഭാഗികമായി അടച്ചത്. രാവിലെ 10 മുതല്‍ വൈകിട്ട്...
വാഹനരേഖകളില്‍ ഉടമയുടെ ആധാര്‍ ബന്ധിപ്പിക്കാനുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം നടപ്പാക്കിയതിന് പിന്നാലെ ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് സംവിധാനത്തെ അട്ടിമറിക്കുന്നു. ഇടനിലക്കാര്‍ ഓഫീസ് ജീവനക്കാരെ സ്വാധീനിച്ചാണ് ആധാര്‍ ഒഴിവാക്കി രേഖകളില്‍ മൊബൈല്‍നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നത്. സംവിധാനം കര്‍ശനമാക്കുംമുമ്പുതന്നെ കൈവശമുള്ള...
പാലക്കാട്: വൈറൽ പനിപോലെ, കണ്ണിലെ വൈറസ് അണുബാധ വ്യാപിക്കുന്നു. പകരാനുള്ള സാധ്യത കൂടുതലായതിനാൽ അതീവശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. വൈറൽ പനി ബാധിക്കുന്നവരിലും അല്ലാത്തവരിലും ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി കണ്ണിൽ അണുബാധ കണ്ടുവരുന്നുണ്ട്. സാധാരണ നാലോ അഞ്ചോ...
തിരുവനന്തപുരം:അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം. ഹൈക്കോടതിനിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. നിയോണ്‍ നാടകള്‍, ഫ്ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി. എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. മന്ത്രിവാഹനങ്ങള്‍ക്കുമുകളില്‍ ബീക്കണ്‍ലൈറ്റ് ഉപയോഗിക്കുന്നതിന്...
തിരുവനന്തപുരം : സംസ്ഥാനത്ത് അഴിമതിയും കൈക്കൂലിയും പൂർണമായും ഇല്ലാതാക്കാനുള്ള കർശന നടപടികളുമായി സർക്കാരും വിജിലൻസ് വിഭാഗവും. വിവിധ വകുപ്പുകളിൽ അഴിമതി നടത്തിയവർക്കെതിരെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 114 കേസുകളാണെടുത്തത്. വിവിധ കേസുകളിലായി 118 സർക്കാർ ജീവനക്കാരെ അറസ്റ്റ്...
ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പോലീസിന്റെ ദൈനംദിന സോഷ്യല്‍ മീഡിയ ക്യാംപയിന് മികച്ച പ്രതികരണം. പോലീസ് നല്കുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്കാന് ചിങ്ങം ഒന്നുമുതലാണ് കേരളാ പോലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ...