തിരുവനന്തപുരം: ഡയറ്റ് ലക്ചറർ തസ്തികയിൽ ഡെപ്യൂട്ടേഷനിലുള്ള അധ്യാപകരെ സ്ഥിരപ്പെടുത്തിയാൽ കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗാർഥികൾ. പി.എസ്.സി.ക്ക് വിട്ട തസ്തികയിൽ ചട്ടവിരുദ്ധനിയമനം അംഗീകരിക്കില്ലെന്ന് ഡയറ്റ് സമരസമിതി പ്രസിഡന്റ് കെ. ദിലീഷും സെക്രട്ടറി കെ. വിജേഷും പറഞ്ഞു. പിൻവാതിൽനിയമനം നേടാൻ...
കോഴിക്കോട് : വാർഷിക റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവർക്കും രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടവർക്കും ജിഎസ്ടി ആംനസ്റ്റി സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ അറിയിച്ചു. 2017-–-18 മുതൽ 2021–22 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ വാർഷിക റിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ അവസാന...
കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല 2023-24 യു.ജി-പി.ജി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 വരെ നീട്ടി. ഓൺലൈനായി www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in വഴി അപേക്ഷ നൽകാം. യു.ജി.സി അംഗീകാരമുള്ള 22 യു.ജി,...
മാനന്തവാടി: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരിൽ അമ്മയും മകളും സഹോദരങ്ങളുടെ ഭാര്യമാരും. തോട്ടം തൊഴിലാളികളായ ഒമ്പതുപേരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. കൂളൻതൊടിയിൽ ലീല (60), സഹോദരന്റെ ഭാര്യ കാർത്യായനി (65), ശാന്ത (61) മകൾ...
തിരുവനന്തപുരം: സ്മാർട്ടി സിറ്റിയുടെ ധനസഹായത്തോടു കൂടി കെ.എസ്.ആർ.ടി.സി വാങ്ങിയ 113 ഇലക്ട്രിക്ക് റെഡ് ബസ്സുകളിൽ ആദ്യത്തെ 60 എണ്ണം നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത് നഗരത്തിൽ സർവീസ് ആരംഭിക്കും. ഉച്ചക്ക്...
കൊച്ചി : ചോദ്യംചെയ്യലിന് ഹാജരാകാതെ മുങ്ങിനടക്കുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം. മതസ്പർധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ശനി രാവിലെ 10ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന്...
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ഓണ സമ്മാനം. കഴിഞ്ഞ സാമ്പത്തിക വർഷം നൂറ് തൊഴിൽ ദിനങ്ങൾ തികച്ച ജില്ലയിലെ 48,796 കുടുംബങ്ങൾക്കാണ് സമ്മാനം ലഭിക്കുക. ട്രഷറി മുഖേന സഹായധനം ഇന്ന് അക്കൗണ്ടിലെത്തും....
വയനാട് : കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. തേയില തൊഴിലാളികളായ സ്ത്രീകളാണ് മരണപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു.മക്കിമലയിലെ സ്വകാര്യ തോട്ടങ്ങളിൽ തേയില പണിക്ക് പോകുന്ന ആളുകൾ സഞ്ചരിച്ച ജീപ്പാണ്...
കോട്ടയം: ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം വന്നത്. വിതരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. കിറ്റിന്...
മലപ്പുറം: മലയാള മനോരമയുടെ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്ന മാത്യു കദളിക്കാട് (85) അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. മലപ്പുറം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന മാത്യു, കേരള...