കൊച്ചി: സി.പി.എം മുൻ സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന സരോജിനി ബാലാനന്ദൻ(86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വടക്കൻ പറവൂരിലുള്ള മകളുടെ വസതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സരോജിനിയെ സമീപത്തുള്ള...
സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഏഴോളം സാമ്പത്തിക മാറ്റങ്ങളാണ് താഴെ പറയുന്നത്. ഇക്കാര്യങ്ങൾ അവഗണിച്ചാൽ ഒരുപക്ഷെ വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടായേക്കാം. ആധാർ സൗജന്യ അപ്ഡേറ്റ് (Aadhaar Free Updation)...
തിരുവനന്തപുരം: ഓഗസ്റ്റ് 30ന് കെ .എസ്. ഇ. ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് അറിയിപ്പ്. തുടർച്ചയായ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസത്തിൽ ക്യാഷ് കൗണ്ടറുകളിൽ ഉണ്ടാകുന്ന അഭൂതപൂർവ്വമായ തിരക്ക് മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ...
കൊച്ചി: നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മാപ്പപേക്ഷ നൽകിയതിനെ തുടർന്നാണ് തീരുമാനം. ശ്രീനാഥ് ഭാസി രണ്ട് സിനിമകൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും. ഷെയ്ൻ...
ബെംഗളൂരു: വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള കവര്‍ച്ചകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ബെംഗളൂരു- മൈസൂരു പാതയില്‍ പട്രോളിങ് ശക്തമാക്കാന്‍ പോലീസ്. ഒട്ടേറെ കവര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാണ്ഡ്യയിലെ 55 കിലോമീറ്റര്‍ ഭാഗത്താണ് കൂടുതല്‍ പോലീസുകാരെ പട്രോളിങ്ങിന് നിയോഗിക്കുക. മാണ്ഡ്യ എസ്.പി.യുടെ...
കോഴിക്കോട് : 2023 ആഗസ്റ്റ് 26 മുതൽ നടന്നുവരുന്ന പാദവാർഷിക പരീക്ഷയോടനുബന്ധിച്ച് 30, 31 (ബുധൻ, വ്യാഴം) തിയ്യതികളിൽ മദ്റസകൾക്ക് അവധി നൽകിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു....
പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ ഇന്ന് തിരുവോണം. മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. സമൃദ്ധിയുടേയും ആഹ്ലാദത്തിന്റേയും നാളുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെ പൂര്‍ത്തീകരണമാണ് ഓണം....
2023 ഓഗസ്റ്റ് 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കൽ നീട്ടിയതായി ഗോ ഫസ്റ്റ് എയർലൈൻസ്. പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 ഓഗസ്റ്റ് 31 വരെയുള്ള ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയതായും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഗോഫസ്റ്റ്...
ഇ-ചലാൻ വഴി പിഴ അടയ്ക്കാൻ വൈകിയാല്‍ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടയ്ക്കാൻ ഒരാള്‍ കോടതിയില്‍ ഹാജരാകേണ്ടി വന്നേക്കാം. ഇപ്പോള്‍ കോടതിയില്‍ പോകാതെ തന്നെ വി കോടതി വെബ്സൈറ്റ് വഴി പിഴ അടക്കാമെന്ന് കേരള പോലീസ് അറിയിച്ചു....
പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധന്‍ബാദ് ആലപ്പുഴ എക്പ്രസ് ട്രെയിനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് ബിസ്ക്കറ്റ് കണ്ടെത്തിയത്. കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താന്‍...