തൃശൂർ : പുലിക്കളിയോടനുബന്ധിച്ച് വെള്ളിയാഴ്ച പകൽ 12മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങും അനുവദിക്കുന്നതല്ല. പൊതുവാഹനങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ഔട്ടർ...
കോവിഡ്കാലത്തിനുശേഷം ഇന്ത്യ വീണ്ടും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാകുന്നു. ഈവര്‍ഷം ജനുവരിമുതല്‍ ജൂണ്‍വരെ മാത്രം ഇന്ത്യയിലെത്തിയത് 43.8 ലക്ഷം വിദേശവിനോദസഞ്ചാരികള്. കഴിഞ്ഞകൊല്ലം ഇത് 21.24 ലക്ഷമായിരുന്നു. 106 ശതമാനത്തിന്റെ വര്‍ധന. വിനോദസഞ്ചാരം വഴിയുള്ള വിദേശവരുമാനവും കൂടി. ഇക്കൊല്ലം...
ട്രാഫിക് ചലാനെ വെല്ലുന്ന തരത്തില്‍ വ്യാജ ടെക്സ്റ്റ് അലര്‍ട്ട് ക്രിയേറ്റ് ചെയ്ത് വാഹന ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ്. ഗതാഗത നിയമ ലംഘനത്തിന് നല്‍കിയിരിക്കുന്ന ട്രാഫിക് ചലാന്‍ ആണ് എന്ന് കരുതി ഇത്തരത്തിലുള്ള വ്യാജ ടെക്സ്റ്റ് അലര്‍ട്ട്...
തിരുവനന്തപുരം : ഓണവിപണിയിൽ വിജയഗാഥ തീർത്ത കുടുംബശ്രീയെ അഭിനന്ദിച്ച് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1087 ഓണച്ചന്തകളിലായി നടന്നത്. ഇത് കഴിഞ്ഞ വർഷം...
കോഴിക്കോട്: തിരുവണ്ണൂരില് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. അരീക്കാട് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. മുന്‍ഭാഗത്തു നിന്ന് പുക ഉയരുന്നത്...
തിരുവനന്തപുരം: തിരക്കുള്ള ഇടങ്ങളില്‍ ഇനി ഇലക്ട്രിക്ക് ഹോവർ ബോർഡില്‍ പറന്നെത്താന്‍ പോലീസ്. കാലത്തിനൊപ്പം നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരള പൊലീസിന്റെ പുതിയ പദ്ധതി. തിരക്കുള്ള സ്ഥലങ്ങളിൽ ഇനി സിറ്റി പൊലീസ് റോന്ത് ചുറ്റുക ഇനി ഇലക്ട്രിക്ക്...
തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ച സമയപരിധി പ്രകാരം പെൻഷൻ മസ്റ്ററിങ് നടത്താൻ ഇന്നു കൂടി അവസരം. സംസ്ഥാനത്ത് ആകെയുള്ള 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 8 ലക്ഷത്തോളം പേർ കൂടിയാണ് മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത്. മസ്റ്ററിങ്...
ഇന്ന് ശ്രീനാരായണ ഗുരു ജയന്തിചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 169-ാം ജയന്തിയാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്നശ്രീനാരായണ ഗുരുവിന്റെ 169-ാം പിറന്നാളാണ് ഇന്ന്. ഒരു...
തിരുവനന്തപുരം : ആകാശക്കാഴ്ചകളിൽ വീണ്ടും വിസ്മയം തീർക്കാൻ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം വരുന്നു. ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാമത്തെ സൂപ്പർ മൂണാണ് ബുധനാഴ്ച മുതൽ വ്യാഴാഴ്ചവരെ ദൃശ്യമാകുന്നത്. ഈ വർഷത്തെ...
ന്യൂഡല്‍ഹി: ഓണസമ്മാനമായി കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ലഭിച്ചേക്കും. ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ റേക്ക് ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചു. പുതിയ ട്രെയിന്‍ വടക്കൻ കേരളത്തിലൂടെ സർവീസ് നടത്തുമെന്നാണ് സൂചന. എട്ടു കോച്ചുകളുള്ള ട്രെയിന്‍ (റേക്ക്...