കൽപറ്റ: പോക്സോ കേസിൽ പ്രതിയായ യുവാവിനെ പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിനിക്കൊപ്പം റിസോർട്ടിൽ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് പുത്തൂർമഠം മേലെ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദ് (24) നെയാണ് തിങ്കളാഴ്ച കൽപറ്റ പോലീസ് അറസ്റ്റുചെയ്തത്....
ഓള് ഇന്ത്യാ പെര്‍മിറ്റുള്ള സ്വകാര്യബസുകളുടെ അനധികൃത യാത്ര തടയാത്ത മോട്ടോര്‍ വാഹനവകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.ആര്.ടി.സി. കേന്ദ്രപെര്‍മിറ്റ് നേടിയ ബസുകള്‍ക്ക് ഏതു റൂട്ടിലും ഓടാമെന്നും അത് തടയേണ്ടതില്ലെന്നുമുള്ള അയഞ്ഞ സമീപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോട്ടോര്‍വാഹനവകുപ്പ് സ്വീകരിച്ചത്....
തിരുവനന്തപുരം: ചില്ലറ വിപണയില്‍ തക്കാളി വില കൂപ്പുക്കുത്തി. 200 രൂപയുണ്ടായിരുന്ന തക്കാളി വില ആറുരൂപയിലേക്ക് വീണു. ദിനംപ്രതി വില ഇടിയുകയാണ്. ട്രക്ക് മോഷണവും കാവല്‍ ഏര്‍പ്പെടുത്തലുമടക്കം നിരവധി കോലാഹലങ്ങള്‍ നടന്ന് ഒരുമാസം പിന്നിടും മുന്‍പേയാണ് വിലയിടിവ്....
തിരുവനന്തപുരം : തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന് റെക്കോഡ് വിൽപ്പന. വിൽപ്പന ആരംഭിച്ച ആദ്യദിനം നാലരലക്ഷം ടിക്കറ്റാണ് വിറ്റത്. അന്നുമുതൽ ദിവസവും ശരാശരി ഒന്നരലക്ഷം ടിക്കറ്റുവരെ വിറ്റുപോകുന്നു. തിങ്കളാഴ്ച രണ്ടരലക്ഷം ടിക്കറ്റ് വിറ്റു. ഇതോടെ 44.5...
തപാല്‍ വകുപ്പിന്റെ ബാങ്കായ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കില്‍ 396 രൂപയുടെ അപകട ഇന്‍ഷൂറന്‍സില്‍ ചേരുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. പത്തുലക്ഷം രൂപയുടെ പരിരക്ഷ തരുന്ന അപകട ഇന്‍ഷൂറന്‍ സിന് പുറമെ 60,000...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് സ്വിഫ്റ്റിന്റെ വെബ്സൈറ്റിലേക്കു മാറ്റുന്നു. എന്ന വെബ്സൈറ്റിലാണ് ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. ഒന്നിലധികം ബസുകളിലെ ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുള്ള ലിങ്ക് ടിക്കറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേസമയം കെ.എസ്.ആർ.ടി.സിയുടെ...
ഭൂമിയെ കുളിർപ്പിക്കുന്ന മഴ പെയ്തിറങ്ങിയില്ലെങ്കിൽ സംസ്ഥാനത്തെ ഭൂഗർഭ ജലം ആഴങ്ങളിലേക്ക് പോയി മറയും. കാലവർഷം ചതിച്ചതും വേനൽച്ചൂട് കൂടിയതും കാരണം ഭൂഗർഭജലനിരപ്പ് താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്തിന് മുമ്പേ കിണറുകൾ വറ്റും. കുടിവെള്ളം കിട്ടാതെയാകും. കാസർകോട്,പാലക്കാട്,തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ...
തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ദിവസങ്ങള്‍ക്ക് മുന്‍പ് തൂങ്ങിമരിച്ചയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന രണ്ട് മരണങ്ങള് സംബന്ധിച്ച് ദുരൂഹത...
ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് അധികൃതര്‍. ജൂണ്‍ 14 ആണ് മുന്‍പ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കൂടുതല്‍ പേര്‍ക്ക് ആധാര്‍ വിവരങ്ങളില്‍ തിരുത്തൽ വേണ്ടി...
മീഡിയാവൺ എന്ന ചാനൽ നികൃഷ്ടമായ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുവാനായി എന്തും ചെയ്യും ,എന്തും പറയും. അതിനാൽ പ്രേക്ഷകരും ജനങ്ങളുമാണ് അവർക്കെതിരെ ജാഗ്രത പുലർത്തേണ്ടതെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി എം. ബി രാജേഷ് ഇതാദ്യമല്ല....