തിരുവനന്തപുരം: എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിടെക് ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കും. ആദ്യ സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം സെപ്റ്റംബര്‍ എട്ട് മുതല്‍ 15 വരെ നടക്കുമെന്ന് സര്‍വകലാശാല...
കോഴിക്കോട്: ചുമരില്‍ ചാരിവച്ച മെത്ത ദേഹത്തേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് മുക്കത്താണ് അപകടമുണ്ടായത്. മണാശേരി പന്നൂളി സന്ദീപ്- ജിന്‍സി ദമ്പതികളുടെ മകന് ജെഫിനാണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന ജെഫിന്റെ ദേഹത്തേക്ക് മെത്ത വീഴുകയായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന. കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ഇതുവരെ വിൽപ്പന നടന്നിരുന്നത്....
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. 72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. താരരാജാവിന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആഘോഷവുമായി...
കോഴിക്കോട് : മുതുമല വനത്തിൽ കാട്ടാനയെ ശല്യം ചെയ്ത രണ്ട് യുവാക്കൾക്ക് പതിനായിരം രൂപ പിഴ. കാർഗുഡി ഭാഗത്ത് വനത്തിൽ നിൽക്കുകയായിരുന്ന കാട്ടാനയെ വീഡിയോ എടുക്കുകയും ശല്യംചെയ്യുകയും ചെയ്ത കോഴിക്കോട് സ്വദേശികളായ സാദിഖ്, സഹൽ എന്നിവർക്കാണ്...
കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കര്‍ഷകര്‍ക്ക് ഇന്നും കൂടി അവസരം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര കൃഷി മന്ത്രാലയം പുതുക്കിയ വിജ്ഞാപനമിറക്കിയത്. നെല്ല്, തെങ്ങ്, കമുക്, വാഴ, വെറ്റില, കൊക്കോ, ഇഞ്ചി,...
ആലുവ: എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെയും ഭാര്യയെയും 35-കാരനായ മകനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെയും ഭാര്യയെയും 35-കാരനായ മകനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ സാമ്പത്തിക ബാധ്യതയാണ്...
കൊച്ചി : പച്ചക്കറി, പഴവർഗം, സുഗന്ധവ്യഞ്ജനം എന്നിവയിൽ ഇന്ത്യയിൽ നിരോധിച്ച ഉഗ്ര–-അത്യുഗ്ര വിഷവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യം. കൃഷിവകുപ്പിന്റെ ‘സേഫ് റ്റു ഈറ്റ്’ പദ്ധതിപ്രകാരമുള്ള പരിശോധനയിലാണ് ഈ കണ്ടെത്തൽ. തക്കാളി, കാപ്സിക്കം (പച്ച), കറുത്ത മുന്തിരി,...
കൊച്ചി: ആലുവ ചാത്തന്‍പുറത്ത് എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഉറങ്ങിക്കിടന്നകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മാതാപിതാക്കളുടെ ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി...
തിരുവനന്തപുരം : മാർച്ചിനുള്ളിൽ സംസ്ഥാനത്തെ 60,000 ആദിവാസി കുടുംബങ്ങൾക്കുകൂടി കെ ഫോൺ കണക്ഷൻ നൽകും. ഈമാസം 10,000 സൗജന്യ കണക്ഷനും 10,000 വാണിജ്യ കണക്ഷനും നൽകും. കെ-ഫോൺ–കേരള വിഷൻ കമ്പനികൾ ഇതുസംബന്ധിച്ച് ധാരണയായി. അടുത്തവർഷം ഒക്ടോബറിനകം...