തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്നും നാളെയും സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മാവേലി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്....
തിരുവനന്തപുരം: അസ്ഥി പൊട്ടിയാൽ കമ്പിയോ പ്ലേറ്റോ സ്ക്രൂവോ ഒക്കെ ഇട്ട് റിപ്പെയർ ചെയ്യുകയാണ് പതിവ്. അതിന് പകരം പുതിയ അസ്ഥി ‘ത്രീ ഡി പ്രിന്റ്’ ചെയ്ത് വച്ചുപിടിപ്പിക്കാം. താടിയെല്ല് മുതൽ തലയോട്ടി വരെ പ്രിന്റ് ചെയ്യാം....
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധരണക്കാര്‍ക്ക് ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ 2002ല്‍ നടപ്പിലാക്കിയ അക്ഷയ പദ്ധതി വിജയകരമായ ഇരുപത്തിരണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. നവംബര്‍ 18 അക്ഷയ ദിനമായ...
കോട്ടയം: നാലുവർഷ ബിരുദത്തിലേക്ക് ചുവടുമാറുമ്പോൾ എം.ജി. സർവകലാശാലയുടെ സിലബസിൽ അടിമുടിമാറ്റം. അവയിൽ ചിലത് ഇങ്ങനെ, പുസ്തകം നോക്കി എഴുതാവുന്ന ഇന്റേണൽ പരീക്ഷ, ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം… സർവകലാശാലയിൽ നിലവിലുള്ള 54 ബിരുദപ്രോഗ്രാമുകളുടെ സിലബസാണ്...
വടകര: കളമശ്ശേരി സ്ഫോടന പരമ്പരയില്‍ മുസ് ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകനെതിരേ കേസ്. ഓണ്‍ലൈന്‍ മാധ്യമമായ മക്തൂബ് മീഡിയയിലെ ന്യൂസ് കോണ്‍ട്രിബ്യൂട്ടറും ഫ്രീലാന്‍സ് ജേണലിസ്റ്റുമായ റെജാസ് എം. ഷീബാ സിദീഖിനെതിരേയാണ് വടകര പോലിസ് കേസെടുത്തത്....
നെടുമങ്ങാട് : മദ്രസയിലെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഉത്തർപ്രദേശ് സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിലായി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽ നിന്നും മാങ്കാട് വില്ലേജിൽ കടയ്ക്കൽ കാഞ്ഞിരത്തുമൂട് ബിസ്മി...
കോഴിക്കോട് : തൊട്ടിൽപ്പാലത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപ്പിടിച്ചു . ബാംഗ്ലൂരൂവിൽ നിന്ന് വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത് .ഇന്ന് രാവിലെ 6 :45 ഓടുകൂടിയാണ് അപകടമുണ്ടായത് . ബസിന്റെ പിൻഭാഗത്തെ ടയറിൽ നിന്ന്...
അടുത്ത വർഷം ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കൊച്ചിയെ ഒന്നാമതായി ഉൾപ്പെടുത്തി ലോകപ്രശസ്ത ട്രാവൽ മാഗസിനായ കൊണ്ടെ നാസ്റ്റ്. കൊച്ചിയുടെ സുസ്ഥിര വികസന നടപടികൾ, ത്രസിപ്പിക്കുന്ന ജലഗതാഗതം, ഉത്സവങ്ങൾ എന്നിവയാണ് പ്രധാന ആകർഷണമായി പറയുന്നത്....
തിരുവനന്തപുരം : രാജ്യത്ത് തന്നെ ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് സംവദിക്കാനും പരാതികൾ പരിഹരിക്കാനും നേരിട്ടിറങ്ങുന്ന നവകേരള സദസ്സിന് ശനിയാഴ്ച സംസ്ഥാനത്ത് തുടക്കമാകും. ശനി പകൽ 3.30ന് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
തിരുവനന്തപുരം : കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ടോട്ടക്സ് രീതിയിലുള്ള വൈദ്യുതി മീറ്ററിന് പകരം കേരളം ‘കാപെക്സ്’ രീതിയിൽ മീറ്ററുകൾ സ്ഥാപിക്കും. ഇതിനുള്ള വിശദ പദ്ധതി കെ.എസ്.ഇ.ബി തയ്യാറാക്കി. മൂലധന നിക്ഷേപവും വരുമാനവും കെ.എസ്.ഇ.ബി.യുടെ നിയന്ത്രണത്തിൽ നിലനിർത്തിയുള്ള...