തിരുവനന്തപുരം: കേരളത്തിൻ്റെ സ്വന്തം ഓണം ബമ്പർ ഭാഗ്യക്കുറി വിൽപ്പനയിൽ സർവ്വകാല റെക്കോർഡ് സൃഷ്ടിച്ചു. ഏകദേശം 70 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു എന്നാണ് കണക്കുകൾ പുറത്തു വരുന്നത്. കഴിഞ്ഞ തവണ സൃഷ്ടിച്ച റെക്കോർഡ് ആണ് ഇത്തവണ ഭാഗ്യക്കുറി...
കോഴിക്കോട് : കുറ്റ്യാടിയില്‍ യുവതിക്ക് നേരെ പീഡന ശ്രമം.ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. തെലുങ്കാന സ്വദേശിനിക്കെതിരെയാണ് മുഖമൂടിധാരിയുടെ പീഡന ശ്രമം നടന്നത്. വീട്ടിനുള്ളില്‍ ഉറങ്ങി കിടക്കുന്ന യുവതിയെയാണ് മുഖമൂടി ധരിച്ചെത്തിയയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ കുറ്റ്യാടി...
തിരുവനന്തപുരം : ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വായ്പാ ആപ്പുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വായ്പാ ആപ്പുകൾ വഴി വായ്പയെടുത്ത് അവരുടെ ഭീഷണിയിൽ മനംനൊന്ത്...
കൊച്ചി: ‘അയ്യായിരം രൂപ തരാം. ആധാർ കാർഡും പാൻകാർഡും മാത്രം തന്നാൽ മതി. പണം ഉടൻ അക്കൗണ്ടിൽ’–- ഇത്തരം സന്ദേശങ്ങളിലൂടെയാണ് ഓൺലൈൻ വായ്പത്തട്ടിപ്പുകാർ ഇരയെ കണ്ടെത്തുന്നത്. അനായാസം പണം കിട്ടുമെന്നതാണ് ഓൺലെെൻ വായ്പ ആപ്പുകളിലേക്ക് ആളുകളെ...
തിരുവനന്തപുരം : കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കൾ മുതൽ. മിനിമം ചാർജ് 20 രൂപ. സൂപ്പർ ഫാസ്റ്റിന്റെ ചാർജിൽ രണ്ടുരൂപ കുറച്ചാണ് മിനിമം നിശ്ചയിച്ചത്....
കല്പറ്റ: ഒ.എൽ.എക്സിൽ മറ്റൊരാളുടെ കാർ കാണിച്ച് യൂസ്ഡ് കാർ ഷോറൂമുകാരനിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയകേസിൽ യുവാവിനെ കല്പറ്റ സൈബർ ക്രൈം പോലീസ് വിജയവാഡയിൽവെച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാവിലുംപാറ സൽമാനുൽ ഫാരിസിനെയാണ് കഴിഞ്ഞ...
തിരുവനന്തപുരം: പൊലീസിന്റെ സേവനങ്ങൾക്കുള്ള നിരക്കുകൾ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്നു ലഭിക്കേണ്ട രേഖകൾക്ക് ഒക്ടോബർ ഒന്ന് മുതൽ ഇനി പണം നൽകണം. നേരത്തെ ഈ സേവനങ്ങൾക്ക് പണം നൽകേണ്ടിയിരുന്നില്ല. കേസുമായി ബന്ധപ്പെട്ട്...
വയനാട്: വികൃതി കുരുങ്ങൻ ചുരത്തിന് താഴെ കൊക്കയിലേക്ക് എറിഞ്ഞ ഐ ഫോണ്‍ വിനോദ സഞ്ചാരിക്ക് വീണ്ടെടുത്ത് നൽകി അഗ്നിശമന സേന. വയനാട്ടിലാണ് സംഭവം. കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിം എന്നയാളുടെ 75000 രൂപ വില...
കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി 17 വയസുകാരൻ മരിച്ചു. നടുവണ്ണൂർ തുരുത്തിമുക്ക് കാവിൽ ഷിബിനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. പാളത്തിന് സമീപത്ത് കൂടി നടക്കുകയായിരുന്ന ഷിബിനെ സമ്പർക്കക്രാന്തി...
മഞ്ചേരി : പന്ത്രണ്ടുകാരിയെ പലതവണ ബലാത്സംഗം ചെയ്ത അമ്പത്തിനാലുകാരന് 109 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ. അരീക്കോട് വാലില്ലാപ്പുഴ സ്വദേശിയെയാണ് മഞ്ചേരി രണ്ടാം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എസ്. രശ്മി...