തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്ത ഹൈസ്കൂൾ – ഹയർ സെക്കൻഡറി ഏകീകരണം പൂർണമായി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇപ്പോഴുള്ളപോലെ സെക്കൻഡറി, ഹയർ സെക്കൻഡറി വേർതിരിവുണ്ടാകില്ല. പകരം, ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി ഒമ്പതുമുതൽ 12വരെ ക്ലാസുകൾ...
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടി വരികയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. വില കൂടിയ മൊബൈൽ ഫോണുകൾ, ഗാഡ്ജറ്റുകൾ എന്നിവ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകും എന്ന് പ്രചരിപ്പിച്ച് പണം തട്ടുന്നതാണ് ഇത്തരക്കാരുടെ...
തിരുവനന്തപുരം: ഗവ. എച്ച്.എസ്.എസ്. കുറ്റ്യാടി, ഗവ. എച്ച്.എസ്.എസ്. മേമുണ്ട എന്നിവിടങ്ങളിൽ സെപ്റ്റംബർ 13 മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ 18 മുതൽ 28 വരെ നടത്തും. പുതുക്കിയ ടൈംടേബിൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in...
തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളില്‍ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള...
കൽപ്പറ്റ: രാജ്യത്തെ പല സ്ഥലങ്ങളിലും മെഡിക്കൽ ഷോപ്പുകളിലും ഉറക്ക ഗുളികളും ലഹരി മരുന്നുകളും ഗർഭ നിരോധന ഗുളികളും ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്നുകളും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ എത്തുന്നത് വ്യാപകമായെന്നാണ് റിപ്പോർട്ടുകൾ.എം.ഡി.എം.എ. പോലുള്ള മാരക മയക്കുമരുന്ന് ഉപയോഗം പോലെ...
തിരുവനന്തപുരം:കേരള ഹൈക്കോടതിയിൽ പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാർക്ക് വാച്ച്മാൻ തസ്തികളിളിൽ തൊഴിൽ അവസരം. പത്താം ക്ലാസ് ജയിച്ചവർക്കോ തത്തുല്യ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് അവസരമില്ല. 02.01.1987നും 01.01.2005നും ഇടയിൽ ജനിച്ചവരാകണം. 24,400 രൂപ...
തിരുവനന്തപുരം :മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. നിലവിലെ മുനിസിപ്പല്‍ ആക്ട് ഭേദഗതി ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കനത്ത പിഴയ്ക്ക് പുറമെ ജയില്‍ ശിക്ഷയും വ്യവസ്ഥ...
കോഴിക്കോട്: വെൽവെറ്റ് ഉറുമ്പുകൾ (വെൽവെറ്റ് ആന്റ്സ്) ഉറുമ്പുകളേയല്ല, ഒട്ടേറെ സവിശേഷതകളുള്ള കടന്നൽ വിഭാഗമാണിവ. പെൺ വിഭാഗത്തിന് ചിറകില്ലാത്തതു കാരണം കണ്ടാൽ ഉറുമ്പുകളെപ്പോലിരിക്കും. പാലക്കാട് സൈലന്റ്വാലി ദേശീയോദ്യാനത്തിൽനിന്ന് പുതിയൊരിനം കടന്നലിനെ, വെൽവെറ്റ് ഉറുമ്പിനെ കണ്ടെത്തിയിരിക്കയാണ് ഗവേഷകർ. മ്യൂട്ടിലിഡെ...
കായിക താരങ്ങള്‍ കേരളം വിട്ടുപോവുകയാണെന്ന് ഹൈക്കോടതി.ഉള്ളവരെ ഓടിക്കല്ലേ എന്നും കോടതി പറഞ്ഞു. അത്ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഉത്തേജക മരുന്ന് ഉപയോഗിച്ചന്ന് കണ്ടെത്തിയതിന് 2013 ല്‍ അര്ജുന് അവാര്‍ഡ് നിഷേധിച്ചതിനെതിരെയാണ് രഞ്ജിത്ത്...
കേരളത്തില്‍ വന്ദേഭാരത് ട്രെയിൻ വന്നതോടെ മറ്റു ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്കി. നിലവില്‍ വന്ദേഭാരത് കടന്ന്...