തിരുവനന്തപുരം : കെ.എസ്.എഫ്.ഇ.യുടെ ബിസിനസ് ഒരു ലക്ഷം കോടിയിലേക്ക് ഉയർത്താനാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നിലവിൽ 76,000 കോടിയുടെ ബിസിനസുണ്ട്. സർക്കാർ ചിട്ടിസ്ഥാപനങ്ങളിൽ രാജ്യത്ത് ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാനാകുന്നത് കെ.എസ്.എഫ്.ഇ.യിലാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്.ഇ.യുടെ...
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ സ്പൈസസ് പാർക്ക് തൊടുപുഴ മുട്ടത്ത് സജ്ജമായി. മുട്ടം പഞ്ചായത്തിലെ തുടങ്ങനാട്ടിൽ 15.29 ഏക്കറിൽ കിൻഫ്രയാണ് പാർക്ക് ഒരുക്കിയത്. സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്കരണത്തിനും മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള...
കണ്ണൂർ : കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു...
പത്തനാപുരം: പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദ്(32)നെയാണ് ശിക്ഷിച്ചത്. അടൂർ ഫസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ.സമീറാണ് വിധി പ്രസ്താവിച്ചത്. മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ...
തിരുവനന്തപുരം: കേരളത്തില്‍ വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില്പന നിറുത്തിവയ്ക്കാന്‍ ബെവ്കോ ജനറല്‍ മാനേജറുടെ ഉത്തരവ്. ഒക്ടോബര്‍ രണ്ട് മുതല്‍ സംസ്ഥാനത്ത് വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വിലയില്‍ ഒന്‍പത് ശതമാനം വര്‍ധന വരുത്തിയിരുന്നു. പുതുക്കിയ...
സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനാഘോഷം 2023 ലേക്ക് ലോഗോ ക്ഷണിച്ചു. എട്ട് മുതൽ 14 വയസ് വരെയുള്ള സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് പങ്കെടുക്കാം. എൻട്രികൾ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം ഒക്ടോബർ 12-നകം നേരിട്ടോ, തപാൽ, ഇ-മെയിൽ മുഖേനയോ...
എറണാകുളം: സൗത്ത് റയിൽവേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് നൽകണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോർപ്പറേഷൻ. രാജ്യഭക്തിയുള്ളത്കൊണ്ടല്ല തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജർഷി രാമവർമനിന്നു മേയർ എം അനിൽകുമാർ...
കൽപ്പറ്റ: മാവോവാദി ആക്രമണ ഭീതി ശക്തമായതിനെ തുടർന്ന് കേരളത്തിലെ അഞ്ച് പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു. മാവോവാദി സാന്നിധ്യം കൂടുതലായുള്ള വയനാട് ജില്ലയിലെ 5 പോലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് വർധിപ്പിച്ചത്. വയനാട് ജില്ലയിലെ തിരുനെല്ലി, തലപ്പുഴ, തൊണ്ടർനാട്,...
തിരുവനന്തപുരം: 2023ലെ കേരള മുൻസിപ്പാലിറ്റി (ഭേദഗതി) കരട് ഓർഡിനൻസ് അംഗീകരിക്കാൻ തീരുമാനിച്ചു. 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഒർഡിനൻസും അംഗീകരിച്ചു. ഇത് ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള പിഴയും...
സതേണ്‍ റെയില്‍വെയുടെ പാലക്കാട് ഡിവിഷനില്‍ എഞ്ചിനീയറിങ് ഗേറ്റില്‍ ഗേറ്റ്മാന് തസ്തികയില്‍ വിമുക്തഭടന്മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ഒക്ടോബര്‍ 20ന് 50 വയസ് തികയാത്തവരും എസ്. എസ് .എല്‍ .സി/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും വേണം....