ദീർഘദൂര ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതി റെയിൽവേയുടെ ആലോചനയിൽ. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ) ഇതിനായി പദ്ധതി തയ്യാറാക്കുന്നു. നിലവിലെ നിരക്ക് തന്നെ ആയിരിക്കും...
ചെന്നൈ: രാജ്യത്ത് വന്ദേഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു സാധാരണക്കാർ എങ്ങനെ ഈ ട്രെയിനുകളിൽ യാത്ര ചെയ്യും. ശീതീകരിച്ച വന്ദേഭാരത് കോച്ചുകളുടെ ടിക്കറ്റ് നിരക്ക് തന്നെയാണ് ഈ ചോദ്യത്തിന്...
കൊച്ചി : ട്യൂഷൻ ഫീസ് കുടിശ്ശികയുണ്ടെന്ന കാരണത്താൽ വിദ്യാർഥികളുടെ വിടുതൽ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കരുതെന്ന് ഹൈക്കോടതി. ഫീസ് കുടിശ്ശിക ഈടാക്കാൻ നിയമപരമായ നടപടികള്‍ സ്വീകരിക്കാമെങ്കിലും കുട്ടിക്ക് ദോഷകരമായ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഫീസ് കുടിശ്ശികയുണ്ടെന്നാരോപിച്ച് വിദ്യാർഥിയുടെ...
കൊച്ചി: ഹൈക്കോടതിയിലെ പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. അടുത്തിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രവേശന പാസ് നൽകുന്നത് പരമാവധി നിയന്ത്രിക്കും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കക്ഷികളോടൊപ്പം...
തിരുവനന്തപുരം: പ്രൈമറിതലത്തിൽ കുട്ടികൾക്ക് അക്ഷരവും അക്കവും ഉറയ്ക്കണമെന്ന പഠനലക്ഷ്യം പാളിയതിനാൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൂട്ടാൻ പ്രത്യേക പരിപാടിയുമായി സർക്കാർ. ഇതിനായി ‘സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി’ എന്നപേരിലുള്ള ത്രിവത്സര പരിപാടിക്ക് വിദ്യാഭ്യാസവകുപ്പ് മാർഗരേഖ തയ്യാറാക്കി....
അമിതമായ ഫോണ്‍ വിളി ചോദ്യം ചെയ്തതിനേ അമ്മയെ മകന് തലയ്ക്കടിച്ച് കൊന്നു . നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി(63) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ഫോണ്‍ വിളി ചോദ്യം ചെയ്ത രുഗ്മിണിയെ...
തിരുവനന്തപുരം: റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബർ ഒന്ന് മുതൽ 2024 ഒക്ടോബർ 31 വരെ റോഡ് സുരക്ഷാ വർഷമായി ആചരിക്കാൻ തീരുമാനിച്ച് കേരള റോഡ് സുരക്ഷാ അതോറിറ്റി. അതോറിറ്റി ചെയർമാൻ കൂടിയായ...
വയനാട്: പുല്‍പ്പള്ളിയില്‍ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. ആനപ്പാറ കോളനിയിലെ കുള്ളന്‍ (62) ആണ് മരിച്ചത്. സെപ്റ്റംബര്‍ 30ന് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ പള്ളിച്ചിറയില്‍ വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു ആന ആക്രമിച്ചത്....
തൊഴിലുറപ്പ് തൊഴിലാളികൾക്ക് 7500 രൂപ പ്രസവാനുകൂല്യം നൽകാൻ തീരുമാനം. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായവർക്കാണ് ഈ ആനുകൂല്യം. ഒരാൾക്ക് രണ്ട് തവണയേ തുക ലഭിക്കൂ. അംഗങ്ങൾക്ക് ചികിത്സാ ചെലവായി 10,000 രൂപ വരെ അനുവദിക്കും....
തിരുവനന്തപുരം:കെല്‍ട്രോണിന്റെ മാധ്യമ കോഴ്സുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍: 9544958182. വിലാസം:...