കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി) യില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാൻസ്പോര്‍ട്ട് (എസ്എ/എംടി), മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറല്‍) (എംടിഎസ്/ജനറല്‍) എന്നീ തസ്തികകളിലേക്കായി ആകെ 677 ഒഴിവുകളിലേക്ക്...
കരിപ്പൂർ : ക്രിസ്തുമസ്, പുതുവത്സര കാലം മുന്നിൽക്കണ്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഭീമമായി വർധിപ്പിച്ചു. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയത്. ഇത്തിഹാദ് എയർവേയ്സിൽ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പറക്കാൻ സാധാരണ...
ആലപ്പുഴ: മാന്നാറില്‍ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അച്ഛന് ജീവനൊടുക്കി. മാന്നാര്‍ കുട്ടംപേരൂര്‍ കൃപാസദനത്തില്‍ മിഥുന് കുമാറാണ് ജീവനൊടുക്കിയത്. ഇയാളുടെ മകന് ഡെല്വിന് ജോണിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ മിഥുന്റെ മാതാപിതാക്കളാണ് മൃതദേഹങ്ങള്‍...
തിരുവനന്തപുരം:ഓവർസീസ് ഡവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്ക്) മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വനിത സെക്യൂരിറ്റി ഗാർഡുകളെ തെരെഞ്ഞെടുക്കുന്നു. ബോട്സ്വാന, സിംബാബ്വേ, സാംബിയ, നമീബിയ എന്നിവിടങ്ങളിലെ പ്രമുഖ മൾട്ടി നാഷണൽ റീട്ടയിൽ സ്ഥാപനങ്ങളിലേക്കും...
തിരുവനന്തപുരം: മൂവായിരത്തിലേറെ കായിക താരങ്ങൾ പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവം തിങ്കളാഴ്ച കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ തുടങ്ങും. രാത്രിയും പകലുമായി നാലു ദിവസമാണ് മത്സരങ്ങൾ. തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് തിങ്കളാഴ്ച...
തിരുവനന്തപുരം:സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന് ശ്രേണിയായി കെ.എല്‍. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃത വിഭാഗം ഓഫീസിലേക്കാണ് ഇവയുടെ രജിസ്ട്രേഷന് മാറ്റുന്നത്. കെ.എല്‍. 90 -എ...
കല്‍പ്പറ്റ: പീഡനത്തിന് ഇരയായ സ്കൂൾ വിദ്യാർഥിനായ പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ 56 വയസുകാരനെ പോലീസ് പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. വയനാട് ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ ആൾ...
വിവാഹം നടക്കാത്തതിന്റെ വിഷമത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിൽ ജിനീഷിന് 90 ശതമാനം...
തിരുവനന്തപുരം: നവംബർ ഒന്നു മുതൽ ഏഴുവരെ സംസ്ഥാന സർക്കാർ തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ ഭാഗമായ 11 ജനകീയ വേദികളിലേക്ക് തെരുവ് നാടകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള രചനകൾ ക്ഷണിച്ചു. 30 മുതൽ 45 മിനുട്ട് വരെ...
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ്...