ജില്ലയില്‍ കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (419/2017) തസ്തികയിലേക്ക് 2020 ആഗസ്റ്റ് 24ന് നിലവില്‍ വന്ന 247/2020/ഡി.ഒ.സി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2023 ആഗസ്റ്റ് 23ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക...
തിരുവനന്തപുരം: സമർത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടിക വിഭാഗം വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്സുകൾ പഠിക്കുന്നതിന് ഉന്നതി വിദേശ പഠന സ്കോളർഷിപ്പ് നൽകുന്നു. വിജ്ഞാനത്തിന്റെ വിശാലമായ ആഗോള മേഖലയിലേക്ക് പട്ടികജാതി...
തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി(ഹിയറിങ് ഇംപയേർഡ്),ടിഎച്ച്.എസ്.എൽ.സി(ഹിയറിങ് ഇംപയേർഡ്) പരീക്ഷക്ലുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മാർച്ച് നാല് തിങ്കളാഴ്ച തുടങ്ങും. മാർച്ച് 26 ചൊവ്വാഴ്ച അവസാനിക്കും. പരീക്ഷ ഫീസ് പിഴ കൂടാതെ...
കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ യുടെ നേതൃത്വത്തിൽ നടൻ മമ്മൂട്ടിയെ ആദരിച്ച് പേഴ്സണലൈസ്ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കി. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ...
തിരുവനന്തപുരം : അഴിമതി രാഷ്ട്രീയ വിഷയമാക്കി, രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതല്‍ നഗരത്തില്‍...
പാലക്കാട്: നാൽപ്പതാണ്ട് മുൻപത്തെ കുടിശികയും പലിശയും അടക്കാൻ വൃദ്ധ ദമ്പതികൾക്ക് നിർദേശം നൽകി കെ.എസ്.ഇ.ബിയുടെ വിചിത്ര നടപടി. വൃദ്ധരും രോഗികളുമായ ദമ്പതിമാരുടെ കടയ്ക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് വടക്കുമ്മണ്ണത്ത് റോളക്സ് എന്ന ഹോട്ടലിൻ്റെ ഉടമയായ...
കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത ജെസിബി സ്റ്റേഷന് വളപ്പില്‍ നിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ എസ്ഐക്ക് സസ്പെന്ഷന്. മുക്കം സ്റ്റേഷനിലെ എസ്.ഐ നൗഷാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ജെ.സി.ബി സ്റ്റേഷന് വളപ്പില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ഇയാള്‍ പ്രതികളെ സഹായിച്ചെന്ന് കണ്ടെത്തിയതിനെ...
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ കെ. ജയരാമന് നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉദയാസ്തമയ പൂജ,...
സുല്‍ത്താന്‍ബത്തേരി: ദിവസങ്ങളായി നിലനിന്ന കുടുംബവഴക്കിനൊടുവില്‍ നഷ്ടമായത് മകന്റെ ജീവന്. പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന് പരിധിയിലെ കാര്യമ്പാടി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന് അമല്‍ദാസ് (22). തിങ്കളാഴ്ചയാണ് പിതാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്....
ബത്തേരി : അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തികൊണ്ടു വന്ന 93 ഗ്രാം എം.ഡി.എം.എ.യുമായി ഒരാൾ അറസ്റ്റിൽ . മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് കോഴിക്കോട് മുക്കം താഴെക്കാട് കരി കുഴിയാൻ വീട്ടിൽ ഷർഹാൻ കെ. കെ ( 31)...