പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കുടുംബശ്രീയുടെ ‘തിരികെ സ്കൂളില്‍’ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ ലോണും ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് അംഗങ്ങള്‍ക്ക് സി.ഡി.എസിന്റെ ഭീഷണി. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ അതിന്റെതായ ഭീഷണി നേരിടേണ്ടിവരുമെന്ന് പറഞ്ഞതാണ് വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം നൽകിയത് ക്ലാസില്‍ പങ്കെടുത്തില്ലെങ്കില്‍ ലോണിനും...
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകൻ യദു പരമേശ്വരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് ഇന്നലെ മൃതദേഹം കണ്ടത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ്...
ബെംഗളൂരു : കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരു ദസറക്ക് വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് കർണാടക ഗതാഗത വകുപ്പ് പ്രവേശന നികുതി ഒഴിവാക്കി. മൈസൂരു നഗരത്തിലേക്കും മാണ്ഡ്യ ജില്ലയിലെ കെ.ആർ.എസ് അണക്കെട്ടിലേക്കും ഉള്ള വാഹനങ്ങൾക്കും...
മാനന്തവാടി: വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എടവക കൊണിയന്‍മുക്ക് സ്വദേശിയായ ഇ.കെ. ഹൗസില്‍ അജ്മല്‍ (24)തൂങ്ങി മരിച്ച സംഭവത്തിലാണ് പൊലീസ് നടപടി. അജ്മലിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന...
കോട്ടയം: കോട്ടയം വഴി കൃത്യസമയം പാലിച്ച് ഓടിയിരുന്ന പ്രധാനപ്പെട്ട മെമു, പാസഞ്ചർ തീവണ്ടികൾ വെെകിപ്പിച്ച് റെയിൽവേയുടെ പുതിയ സമയക്രമം. സമയക്രമം മാറ്റിയത് കൂടുതൽ പ്രതികൂലമായി ബാധിച്ചത് ഈ തീവണ്ടികളെ ആശ്രയിക്കുന്നവരെയാണ്. മാറ്റം കാരണം ചില തീവണ്ടികൾ...
ഈ അധ്യയന വർഷത്തെ (2023-24) എസ്.എസ്.എൽ.സി, ടിഎച്ച്എസ്എൽസി, എ.എച്ച്.എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയർഡ്), ടി.എച്ച്എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മാർച്ച് 4ന് തിങ്കളാഴ്ച ആരംഭിച്ച് മാർച്ച് 26ന് ചൊവ്വാഴ്ച അവസാനിക്കുന്നതാണ്. പരീക്ഷാഫീസ്...
കൊച്ചി : മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ സി.പി.എം നേതാവ് പി. ജയരാജൻ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിയായ പി. ജയരാജനെതിരെ പൊലീസ് നിസ്സാര വകുപ്പുകൾ ചുമത്തി കേസെടുത്തെന്ന കെ.എം....
ശബരിമല : ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തിന് പിന്നാലെ ഇവിടെ ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു. നിയന്ത്രണം നഷ്ടമായ...
സംസ്ഥാന സ്കൂള്‍ കായികമേളയുടെ പേര് മാറ്റാന്‍ ആലോചന. കായിക മേളയെ സ്കൂള്‍ ഒളിമ്പിക്സ് എന്നാക്കുന്നത് ആലോചനയിലാണ്. പേര് മാറ്റം അടുത്ത വര്‍ഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സ്കൂള്‍ ഒളിമ്പിക്സ് ആയാല്‍ മത്സരയിനങ്ങളില്‍...
ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപമുള്ള രണ്ട് പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്ത് മരണം. ആദ്യ സ്ഫോടനം ഉണ്ടായതറിഞ്ഞ് അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തിയതിന് തൊട്ടുപിന്നാലെ വിരുദുനഗര്‍ ജില്ലയിലെതന്നെ കമ്മംപട്ടി ഗ്രാമത്തില്‍ രണ്ടാമത്തെ സ്ഫോടനവും ഉണ്ടായതായി പ്രാദേശിക...