കോഴിക്കോട്: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന് മൂന്നു കോടി രൂപ അധിക പാല്‍വില നല്‍കും. മില്‍മ മേഖലാ യൂണിയന് കീഴിലുള്ള ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളില്‍ ഈ സെപ്റ്റംബര്‍ ഒന്നു മുതല്‍...
പിഴ യഥാസമയം അടയ്ക്കാത്തതിനാല്‍, കോടതികള്‍ക്ക് കൈമാറിയ കേസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് തിരിച്ചുവിളിക്കുന്നു. സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകളാണ് തിരിച്ചുവിളിക്കുന്നത്. അഭിഭാഷകസഹായമില്ലാതെ ഇവയില്‍ പിഴയൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വാഹനം രജിസ്റ്റര്‍ചെയ്ത ഓഫീസില്‍നിന്നോ കുറ്റംചുമത്തിയ ഓഫീസില്‍നിന്നോ കേസുകള്‍...
തിരുവനന്തപുരം:എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ.പി കെ മോഹന്‍ ലാല്‍ (78) അന്തരിച്ചു. മുന്‍ ആയുര്‍വേദ മെഡിക്കൽ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് നാലാഞ്ചിറയുള്ള സ്വവസതിയിലാണ് അന്ത്യം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ...
കാസര്‍കോട്: കാസര്‍കോട് ബസില്‍ പോകുന്നതിനിടെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. ബസ് യാത്രക്കിടെ വിദ്യാര്‍ഥിയുടെ തല വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ചെമ്മനാട് സ്കൂളിലെ വിദ്യാർത്ഥി എസ്. മൻവിത്ത്(15)...
തിരുവനന്തപുരം : എടയ്ക്കൽ ഗുഹ ടൂറിസം കേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് 2.9 കോടി രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന ടൂറിസം വകുപ്പ്. നവീകരണം, അടിസ്ഥാനസൗകര്യവികസനം, സന്ദർശക സൗകര്യങ്ങൾ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുന്നത്. ആയിരക്കണക്കിന് സന്ദർശകരെത്തുന്ന എടയ്ക്കൽ...
വയനാട്: വയനാട്ടിൽ കെട്ടിട നിർമാണത്തിന് ഇനി മുതൽ കെ.എൽ.ആർ സർട്ടിഫിക്കറ്റ് വേണ്ട. ചട്ടത്തിൽ ഇളവ് വരുത്തി ജില്ലാ കളക്ടർ രേണുരാജ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂമി കേരള ഭൂപരിഷ്കരണ നിയമം...
തിരുവനന്തപുരം: പഠിതാക്കള്‍ക്ക് ഇടയ്ക്കുവെച്ച് നിര്‍ത്താനും പിന്നീട് തുടരാനും അവസരമൊരുക്കി നാലുവര്‍ഷ ബിരുദത്തിന്റെ പാഠ്യപദ്ധതി. വിദ്യാര്‍ഥികള്‍ക്ക് പ്രസവത്തിനും ആര്ത്തവത്തിനുമൊക്കെ അവധി നല്‍കാനാണ് പാഠ്യപദ്ധതി രൂപരേഖയില്‍ ശുപാര്‍ശ. ഒരു സര്‍വകലാശാലയില്‍ കോഴ്സിനിടയിലാണ് പഠനം നിര്‍ത്തുന്നതെങ്കില്‍, പിന്നീട് മറ്റൊരു സര്‍വകലാശാലയില്‍...
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഇസ്രയേലി പൗരന്മാരുടെ ജീവന് രക്ഷിച്ച് രണ്ട് മലയാളി യുവതികള്‍. കെയര്‍ വര്‍ക്കേഴ്സായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മീരയും കണ്ണൂര്‍ സ്വദേശി സബിതയുമാണ് ഹമാസ് സംഘത്തിന് മുന്നില്‍ നിന്ന്...
ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച ഓപറേഷൻ അജയ്യുടെ ഭാഗമായി അഞ്ചാമത്തെ വിമാനവും ഡൽഹിയിൽ എത്തി.22 മലയാളികളും18 നേപ്പാൾ പൗരൻമാരുമടക്കം 286 യാത്രക്കാരുമായാണ് ടെൽ അവീവിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ...
കൊച്ചി: ശബരിമലയിലേക്ക് അലങ്കരിച്ച് വരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വെച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ലെന്നും ഇത് മാട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, സർക്കാർ ബോർഡ് വെച്ച് വരുന്ന...