അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞ് വാട്ട്സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിലോ ക്യു ആർ കോഡ് അയച്ചും സൈബർ തട്ടിപ്പുകാർ വല വിരിക്കുന്നു. തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പും നിരീക്ഷണവുമായി സൈബർ പൊലീസും രംഗത്ത്.ഒരിക്കലും പണം സ്വീകരിക്കുന്നതിന് ക്യു.ആർ....
വയനാട്: താമരശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ചിപ്പിലത്തോട് മുതല്‍ മുകളിലേയ്ക്കുള്ള ഭാഗത്താണ് ഗതാഗത തടസമുള്ളത്. വാഹനങ്ങള്‍ വളരെ സാവധാനമാണ് മുന്നോട്ട് നീങ്ങുന്നത്. ദസറ ആഘോഷത്തിന്റെ ഭാഗമായി മൈസൂരിലേക്ക് നിരവധി യാത്രക്കാരുള്ളതാണ് കുരുക്കിന് കാരണം. കഴിഞ്ഞ...
ബെംഗളുരു: കർണാടകയിൽ മുൻ ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവു നൽകി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്കു ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട്...
ഇപ്പോഴുണ്ടായ കുറവിനു പുറമേ അരിവില ഇനിയും കുറയുെമന്നാണ് വിപണികേന്ദ്രങ്ങൾ നൽകുന്ന സൂചന. ഗുണംകുറഞ്ഞ ജയ അരിക്ക് പെരുമ്പാവൂരിലെ മൊത്ത വ്യാപാര വിലയനുസരിച്ച് കിലോഗ്രാമിന് 38 വരെയെത്തി. ഏറ്റവും ദൗർലഭ്യമുണ്ടായിരുന്ന ജയ അരി സുലഭമായിത്തുടങ്ങിയതോടെയാണിത്. കേരളത്തിൽ ഏറ്റവുംകൂടുതൽ...
ചണ്ഡിഗഡ്: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ഡി.എസ്.പി കുഴഞ്ഞുവീണ് മരിച്ചു. ഹരിയാന പൊലീസിൽ ഡി.എസ്.പിയായ ജൊഗീന്ദർ ദേശ്വാളാണ് മരിച്ചത്. പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ജൊഗീന്ദർ. ഇന്നു രാവിലെ അഞ്ചോടെ ജിമ്മിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ...
തിരുവനന്തപുരം: മാലിന്യശേഖരണവുമായി ബന്ധപ്പെട്ട മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളില്‍ (എംസിഎഫ്) അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചു. എം.സി.എഫുകളില്‍ അടുത്തിടെ തീപിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇതിനായി നടപടി സ്വീകരിക്കുന്നത്. എല്‍.എസ്....
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ആന്റ് ടി.സി. ബസുകളിൽ വാരാന്ത്യങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടുതൽ ഈടാക്കുന്നത് തക്കാർക്ക് ബുദ്ധിമുട്ടാകുന്നു. യാത്രക്കാർ കൂടുതലുള്ള വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് നിരക്ക് കൂടുതൽ ഈടാക്കുന്നത്. കേരള ആർ.ടി.സി. ബസുകളിലാണ് വാരാന്ത്യങ്ങളിൽ കൂടുതൽ നിരക്കുള്ളത്. ഫ്ലക്സി...
തിരുവനന്തപുരം : സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി....
ഇരുചക്ര വാഹനത്തില്‍ കുട്ടികളെ കൊണ്ട് പോകുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. അപ്രതീക്ഷിതമായി വാഹനത്തിന് ഉണ്ടാവുന്ന ആഘാതങ്ങള്‍, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുട്ടി വാഹനത്തില്‍ നിന്നും തെറിച്ച് പോകാതിരിക്കാന്‍ ജാഗ്രത കൂടിയേ തീരു. ഒന്‍പത് മാസത്തിനും...
ഓൺലൈൻ തട്ടിപ്പുകളുടെ കാലമാണ് ഇത്. ദിനംപ്രതി നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് പുതിയ തട്ടിപ്പുകൾ പുറത്തുവരികയാണ്. തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളയച്ച് തട്ടിപ്പിൽപെടുത്തുകയാണ് ചെയ്യുന്നത്. ഔദ്യോഗിക ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള സന്ദേശങ്ങളായി...