സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാര്‍ മെഡിസിന് ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് സീറ്റുകളുള്ള കോഴ്സിനാണ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ തന്നെ വളരെ...
പാലക്കാട് : പട്ടാമ്പി കൊപ്പത്ത് റോഡിലേക്കിറങ്ങിയ ഒരു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുകാർ അറിയാതെ റോഡിലേക്കിറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തിയത് കാർ യാത്രികനാണ്. കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഒക്ടോബർ 28-നാണ് സംഭവം. കുട്ടി വഴിയിലേക്കിറങ്ങുന്നതും, റോഡിലെത്തിയ കുട്ടിയെ റോഡിലൂടെ...
നവംബർ മൂന്നിന് കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. അഞ്ചിന് തിരുവനന്തപുരം,...
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷക്ഷണിച്ചു. 408 ഒഴിവുണ്ട്. ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. പരിശീലന കാലാവധി ഒരു വര്‍ഷം. ട്രോംബെ, മുംബൈ, താല് (റായ്ഗഢ്) എന്നിവിടങ്ങളിലായിരിക്കും പരിശീലനം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന...
മധ്യപ്രദേശിലെ ഭോപാലിലും ജാര്‍ഖണ്ഡിലെ ദേവ്ഘറിലും ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലുമുള്ള ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുകളില്‍ (എയിംസ്) അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നിടത്തുമായി 590 ഒഴിവുണ്ട്. പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെയാണിത്. ഭോപാല്‍ 357 ഒഴിവാണുള്ളത്....
ആകെയുള്ള 23,688 സേവിങ്ങ് ബാങ്ക് നിക്ഷേപരിൽ 21190 പേർക്ക് പൂർണ്ണമായി തുക പിൻവലിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകിത്തുടങ്ങി. 10 മണിയോടെ ആദ്യയാൾക്ക് പണം തിരികെ ലഭിച്ചു....
ആലപ്പുഴ: കലവൂരിനു സമീപം ട്രെയിൻതട്ടി വിദ്യാർഥി മരിച്ചു. കലവൂർ ജോയൽ ഭവനിൽ ജോയി ലാസറിന്റെ മകൻ ജോയൽ ജോയി (16) ആണ് മരിച്ചത്. ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസിലെ പ്ലസ്വൺ വിദ്യാർഥിയാണ്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി...
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന 15വയസുകാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 64കാരന് 52 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. മുടവന്മുകള് തമലം പൊറ്റയില്‍ വീട്ടില്‍ പ്രഭാത് കുമാര്‍ എന്ന...
80 ശതമാനം പേരും വിരമിച്ച ശേഷമുള്ള ജീവത്തിന് സാമ്പത്തിക ആസൂത്രണം നടത്തിയിട്ടില്ലെന്ന് സര്‍വെ. ടിയര്‍ ഒന്ന്, ടിയര്‍ രണ്ട് നഗരങ്ങളിലെ 5,500 പേരില്‍ നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയില്‍ ഇവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു....
ഇംഗ്ലീഷ് എഴുതും, പക്ഷേ, മലയാളത്തില്‍ സ്വന്തം പേര് പോലും എഴുതാനറിയാതെ യുവതലമുറ മലയാളം ഭാഷാ അധ്യാപനത്തില്‍ അക്ഷരമാലയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുമെന്ന് ഒടുവില്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമെത്തിയിരിക്കുന്നു. കുട്ടികളെ ചെറുക്ലാസുകളില്‍ അക്ഷരമാല പഠിപ്പിക്കണമെന്ന മലയാളം ഭാഷാസ്നേഹികളുടേയും പണ്ഡിതരുടേയും...