തിരുവനന്തപുരം : സ്കൂൾ തല അധ്യാപകയോഗ്യതാ പരീക്ഷ (K-TET), അപേക്ഷാ തിയ്യതി തീരുമാനിച്ചു. ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍, സ്പെഷ്യല്‍ വിഭാഗം എന്നീ വിഭാഗങ്ങളിലേക്കുള്ള പരീക്ഷാ തിയതിയാണ് പ്രഖ്യാപിച്ചത്. നവംബര്‍ ഏഴ് മുതല്‍...
തൃശൂർ : വിയ്യൂർ അതീവസുരക്ഷാ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ഭക്ഷണം വിതരണം ചെയ്തതുമായുള്ള തർക്കമാണ് ഏറ്റുമുട്ടലിലെത്തിയത്. ശനിയാഴ്ച ആരംഭിച്ച തർക്കം ഞായറാഴ്ച സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് ജയിൽ വാർഡർമാർക്കും ഏതാനും തടവുകാർക്കും പരിക്കേറ്റു. ഭക്ഷണ...
തിരുവനന്തപുരം : കോവിഡും നിപായും സികയും മങ്കിപോക്സുമടക്കമുള്ള ആരോഗ്യപ്രതിസന്ധികളെ ഒറ്റക്കെട്ടായി അതിജീവിച്ച കേരളത്തെ അഭിനന്ദിച്ച് വിദഗ്ധർ. വകുപ്പുകളുടെ സംയുക്തപ്രവർത്തനത്തിലൂടെയാണ് ഈ നേട്ടമെന്നും രോഗികളുടെ എണ്ണമനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് മുന്നോട്ടുപോയെന്നും “മഹാമാരികളെ കേരളം നേരിട്ട വിധം”...
കൊച്ചി : സംസ്ഥാനത്ത് 12 മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോളര്. ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവ തിരികെ...
തിരുവനന്തപുരം: ഗ്യാസ് ഏജന്‍സികളിലും വിതരണം ചെയ്യുന്ന വാഹനങ്ങളിലും ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 59 കേസുകളില്‍ നിന്ന് 2,27,000 രൂപ പിഴ ഈടാക്കിയതായി ദക്ഷിണ മേഖല ജോയിന്റ് കണ്ട്രോളര് സി. ഷാമോന് അറിയിച്ചു....
തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പു സീസണിൽ നെല്ല് സംഭരിച്ച വകയിൽ 13 മുതൽ കർഷകർക്ക് തുക നൽകി തുടങ്ങുമെന്ന് ഭക്ഷ്യവകുപ്പ്. 17680.81 മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞു. ആലപ്പുഴയിൽ 8808.735 മെട്രിക് ടണ്ണും കോട്ടയത്ത് 1466.5...
കൊച്ചി : കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്...
കൊച്ചി : പരിശീലന പറക്കലിനിടെ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ രണ്ട് നാവികർ ഉണ്ടായിരുന്നു. ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാവികസേനയുടെ...
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോളേജ്, സർവകലാശാല വിദ്യാർഥികൾക്കായി 2023-24 വർഷം ഏർപ്പെടുത്തിയിട്ടുള്ള സെൻട്രൽ സെക്ടർ സ്കീം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 82,000 സ്കോളർഷിപ്പുകളാണുള്ളത്. പ്രൊഫഷനൽ കോഴ്സുകൾ ഉൾപ്പെടെ ബിരുദ, ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന റെഗുലർ...
തിരുവനന്തപുരം: വൈദ്യുതി സബ്സിഡി നിർത്തുമെന്ന വാർത്തകൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി തീരുവ സർക്കാർ എടുത്താലും സബ്സിഡി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇനി മുതൽ...