കൊച്ചി: പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട പഠനത്തിന് ദേശീയ അംഗീകാരം സ്വന്തമാക്കി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സി.എം.എഫ്ആര്‍.ഐ) ആല്വിന് ആന്റോ. പരിസ്ഥിതി സംബന്ധമായ പഠനങ്ങള്‍ക്കുള്ള 2023-ലെ ഹാസ്മുഖ് ഷാ മെമ്മോറിയല്‍ അവാര്‍ഡാണ് ആല്‍വിനെ തേടിയെത്തിയത്. രണ്ട്...
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷഭരിതമായത്. ഒരു വനിതാ പ്രവര്‍ത്തകയടക്കം നിരവധി കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പോലീസ് മര്‍ദനത്തിൽ...
സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്ക് അകം വിതരണത്തിന് എത്തിക്കാൻ ധന വകുപ്പ് നീക്കം തുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാല് മാസത്തെ കുടിശികയാണ് നിലവിലുള്ളത്. നവകേരള ജനസദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന്...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ കൂട്ട സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാര്‍ സമരത്തിലേക്ക്. സ്ഥലംമാറ്റം പ്രതികാര നടപടിയെ തുടർന്ന്. ജീവനക്കാരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റി എന്നാണ് ആരോപണം.ശമ്പള വിതരണം മുടങ്ങിയതിലും പ്രതിഷേധമുണ്ട്. ടി.ഡി.എഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. കെ.എസ്.ആർ.ടി.സിയിലെ 3062...
കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി നടക്കാവ് പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് മണ്‍പുറത്ത് വീട്ടില്‍ മുഹമ്മദ് ഷബിന് (28)നെയാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്....
തിരുവനന്തപുരം:വാഹനങ്ങളുടെഉടമസ്ഥാവകാശംകൈമാറ്റംചെയ്യുന്നതുൾപ്പെടെയുള്ള സുപ്രധാനഇടപാടുകളിൽആര്‍.സിരേഖകള്‍ക്കൊപ്പം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ കർശനമായി ചേർത്തിരിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഉടമയുടെ അറിവോ സമ്മതമോ കൂടാതെയുള്ളവാഹനങ്ങളുടെഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ ഇതുമൂലം തടയാൻ കഴിയുമെന്നും വാഹന രജിസ്ട്രേഷന്ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് മൊബൈൽനമ്പർചേർക്കേണ്ടത്നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു. ഫേസ്ബുക്ക്...
തിരുവനന്തപുരം: ഹൈകോടതിയുടെ 2024ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു. 2024 ഏപ്രിൽ 15 മുതൽ മേയ് 17 വരെയാണ് വേനലവധി. സെപ്റ്റംബർ 14 മുതൽ 22 വരെ ഓണാവധിയും ഡിസംബർ 23 മുതൽ 31 വരെ...
യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശി അക്ഷജിനെ(21)യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. .ഇയാൾക്കെതിരെ പാരാതി ലഭിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരി...
കേരളത്തിൽ സിനിമാ ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനായി പുതിയ വെബ്സൈറ്റും ആപ്ലിക്കേഷനും നിർമിച്ച് കേരള സർക്കാർ. എന്റെ ഷോ’ എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ പതിനാറ് തിയേറ്ററുകളിൽ ‘എന്റെ ഷോ’വഴിയുള്ള...
തിരുവനന്തപുരം : ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്യുമെന്ന പേരിൽ വരുന്ന മെസേജുകൾ വ്യാജമാണെന്ന് കേരള പൊലീസ്. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നു എന്ന രീതിയിൽ...