കോഴിക്കോട്: അംഗീകാരത്തിന്റെ നിറവില്‍ വീണ്ടും കോഴിക്കോട് കാപ്പാട് ബീച്ച്. ഡെന്മാര്ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന് ഫോര്‍ എന്വിറോണ്മെന്റല് എജ്യുക്കേഷന്റെ (എഫ്. ഇ. ഇ) ബ്ലൂ ഫ്ളാഗ് സര്ട്ടിഫിക്കേഷന് കാപ്പാട് ബീച്ച് വീണ്ടും അര്‍ഹമായി. സംസ്ഥാനത്ത് കാപ്പാട് ബീച്ചിന്...
മാനന്തവാടി : വയനാട്ടിലെ മാനന്തവാടി പട്ടണത്തെ ഒരുപകൽ മുഴുവൻ ഭീതിയിലാക്കിയ കാട്ടുകൊമ്പൻ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ഇന്ന് രാവിലെ ബന്ദിപ്പൂർ വനമേഖലയിൽ വെച്ചാണ് ചരിഞ്ഞത്. പുലർച്ചെയോടെയാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം കാട്ടാനയെ വനമേഖലയിൽ തുറന്നുവിട്ടത്. ആനയെ പിടികൂടി...
തിരുവനന്തപുരം : പാലിയേറ്റീവ് രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂര്‍വേഷ്യന്‍ റീജ്യണല്‍ വര്‍ക്ക്ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലാണ് കേരളത്തിലെ...
കൊച്ചി: ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് അനുഭവം മെച്ചപ്പെടുത്താന്‍ പുതിയ ബൂസ്റ്റര്‍ പായ്ക്കുകള്‍ അവതരിപ്പിച്ചു ജിയോ. ഈ പുതിയ ഡാറ്റ ബൂസ്റ്റര്‍ പായ്ക്കുകള്‍ പ്രതിമാസം നിലവിലുള്ള പായ്ക്കിന്റെ 1 ടിബി ഉപയോഗത്തിന് ശേഷം കൂട്ടിച്ചേര്‍ക്കും....
മൊബൈല്‍ഫോണും ഒളിക്യാമറയും ഉപയോഗിച്ച് ശൗചാലയത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ചിത്രമെടുത്ത് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കഞ്ചിക്കോട് ചുള്ളിമട കന്നുകുടിയാര്‍ ഹൗസ് ഡി. ആരോഗ്യസ്വാമിയെ (28) ആണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്....
തൃശൂര്‍: വീടിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി സ്വദേശി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന് വിഷ്ണു (26) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വീട് വയ്ക്കുന്നതിനായി സ്വകാര്യ ബാങ്കില്‍ നിന്ന് കുടുംബം വായ്പയെടുത്തിരുന്നു....
കളള് ചെത്താന്‍ ഇനി തെങ്ങില്‍ കയറേണ്ട, സാപ്പര്‍ ചെത്ത് മെഷീന് എന്ന മിനി റോബോട്ടിന്റെ സഹായത്തോടെ മുകളില്‍ നിന്നും താഴേക്ക് കള്ള് ട്യൂബ് വഴി എത്തും. കളമശ്ശേരിയിലെ നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന് എന്ന സ്റ്റാര്‍ട്ടപ്പ്...
പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തത്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ ഇനി വിരല്‍ത്തുമ്പിലെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. ലൈബ്രറിക്ക്...
കോഴിക്കോട്: നഗരത്തിൽ അപകടത്തിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ പ്രോത്സാഹന പദ്ധതിയുമായി സിറ്റി ട്രാഫിക് പോലീസ്. ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം, അപകടത്തിൽ പെടുന്നവരെ ഉടൻ ആസ്പത്രിയിലെത്തിക്കുന്നവർക്ക് പാരിതോഷികമായി 500 രൂപ നൽകും. അപകടത്തിൽ...
മാനന്തവാടി: മാനന്തവാടി നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള കണിയാരത്തും പായോടിലും ഒറ്റയാനെത്തി. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് റേഡിയോ കോളർ ഘടിപ്പിച്ച ആന കണിയാരത്ത് ജനവാസ കേന്ദ്രത്തിലെത്തിയത്. ആനയെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ പ്രദേശവാസികൾക്ക്...