കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ തുക ഓരോ വര്‍ഷവും ശരാശരി 50 ശതമാനം എന്നനിരക്കിലാണ് വളര്‍ന്നിട്ടുള്ളത്. ഈ ഗണ്യമായ നേട്ടത്തിന് കാരണം നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേമെന്റ്...
കോഴിക്കോട്: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ കരട് പുറത്തിറങ്ങി ഒന്നരമാസമായിട്ടും അന്തിമ പട്ടിക ഇറങ്ങാത്തതിനാൽ അധ്യാപകർ ആശങ്കയിൽ .സ്റ്റാഫ് ഫിക്സേഷനു ശേഷം കഴിഞ്ഞ ഒക്ടോബറിൽ ഓപ്ഷൻ കൊടുത്ത 2023-24 വർഷത്തെ സ്ഥലംമാറ്റ പട്ടികയാണ് നീളുന്നത്. യഥാസമയം...
വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് വിവരാവകാശ കമ്മീഷന്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുവെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാരിന്റെ പല വെബ്സൈറ്റുകളിലും...
താമരശ്ശേരി: അമേരിക്കയിൽ നിന്ന് അയക്കുന്ന സ്വർണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ. ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ പരാതിയിൽ താമരശ്ശേരി പോലീസ് ഐ.ടി....
വയനാട്: പുല്പള്ളിയില് വീണ്ടും കടുവയിറങ്ങി. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന താന്നിതെരുവിനടുത്ത വെള്ളക്കെട്ടിലാണ് കടുവയെ കണ്ടത്. ജനവാസ മേഖലയാണിത്. രാവിലെ ഏഴിന് മേത്രട്ടയില്‍ സജിയുടെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന്...
പരിയാരം: പള്ളിപ്പെരുന്നാളിന്റെ അമ്പാഘോഷത്തിനിടെ പടക്കംവീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. തൃശ്ശൂർ പരിയാരം മൂലെക്കുടിയില്‍ ദിവാകരന്റെ മകന് ശ്രീകാന്ത് (24) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശ്രീകാന്ത്....
താജ്മഹലിന് സമീപത്തെ ഉറൂസിനെതിരെ പരാതിയുമായി ഹിന്ദുമഹാ സഭ. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ ആഗ്ര കോടതിയില്‍ ഹരജി നല്കി. ഉറൂസിന് താജ് മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹരജിയില്‍ ചോദ്യം...
തിരുവന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു. വേതനം 7000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതുപ്രകാരം 26,125 പേർക്കാണ് നേട്ടമുണ്ടാകുന്നത്. രണ്ടു മാസത്ത വേതന വിതരണത്തിന് 31.35 കോടി രൂപയും അനുവദിച്ചതായി...
കൊച്ചി: ആഗോള ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ക്രൂസ് മേഖലകളിൽ ഐടി സാങ്കേതികവിദ്യാ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന കേരള കമ്പനി ഐ.ബി.എസ് സോഫ്റ്റ്-വെയർ കൊച്ചിയിൽ പുതിയ ക്യാമ്പസ് തുറക്കുന്നു. ഇൻഫോപാർക്ക് ഫേസ് ഒന്നിൽ 4.2 ഏക്കറിൽ 14 നിലകളിൽ സജ്ജമാക്കിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ...