ഫെബ്രുവരി 11ന് നടക്കുന്ന ബി.ഫാം (ലാറ്ററൽ എൻട്രി) 2023 കോഴ്സിലേക്ക് പ്രവേശന പരീക്ഷക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷ കമ്മീഷണറുടെ cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കാൻഡിഡേറ്റ് പോർട്ടലിലെ ഹോം...
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയിൽ അടിമുടി മാറ്റം വരുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പ്രതിവാര ടിക്കറ്റുകളുടെ സീരീസ് വർധിപ്പിക്കും. ഇതുവഴി 30000 പേർക്ക് തൊഴിലവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ഏജൻസി...
ഉപഭോക്താക്കളുടെ അക്കൗണ്ട് ഇടപാടുകള്‍ ആര്.ബി.ഐ വിലക്കിയതോടെ പ്രതിസന്ധി നേരിട്ട പേടിഎമിനെ ഏറ്റെടുക്കാന്‍ വിപണിയില്‍ പിടിവലിയെന്ന് റിപ്പോര്‍ട്ട്. എച്ച്.ഡി.എഫ്.സി ബാങ്കും മുകേഷ് അംബാനിയുടെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമാണ് അണിയറയിലെന്നാണ് സംസാരവിഷയം. റിപ്പോര്‍ട്ട് പുറത്തുവന്നതിന്...
ലോസ് ആഞ്ജലീസ് : സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്കാരമായ ഗ്രാമി അവാര്‍ഡ്സില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബം സ്വന്തമാക്കി....
തിരുവനന്തപുരം: മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കൽവിള വീട്ടിൽ ജർമി (34) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ മകൻ ആദിഷിനെ (അഞ്ച് ) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു....
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓള് ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ടൂറിസ്റ്റ് ബസുകള്‍ പോലും നികുതി താരതമ്യേന കുറവുള്ള നാഗലാന്റ്, അരുണാചല്‍പ്രദേശ്...
1. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. 2. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം) 3. ധനക്കമ്മി 44,529...
എല്ലാ സഞ്ചാരികളും മനസ്സില്‍ താലോലിക്കുന്ന സ്വപ്നമാണ് ഡല്‍ഹി, ആഗ്ര, രാജസ്ഥാന് യാത്രകള്‍. എത്രകണ്ടാലും തീരാത്ത അമൂല്യമായ കാഴ്ചകളുള്ള ഈ നാടുകളിലേക്ക് ഒറ്റ യാത്രയില്‍ പോയിവരാന്‍ സാധിച്ചാലോ. അതും യാത്രയുടെ ബുദ്ധിമുട്ടുകളൊന്നും അറിയാതെ കോഴിക്കോട്ട് നിന്ന്. ഇന്ത്യന്‍...
കോഴിക്കോട്: കാരശ്ശേരിയില്‍ റോഡിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ വാര്‍ഡ് 12 ല്‍ വലിയപറമ്പ്- തോണ്ടയില്‍ റോഡിനു സമീപം ആണ് സ്ഫോടക വസ്തുക്കള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. എട്ടു പെട്ടികളിലായി 800...
സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാന്‍ഡുകളിലും ഓട്ടോ യാത്രാനിരക്ക് തിരിച്ചറിയാനാകുന്ന തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശം. ഓട്ടോറിക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അമിത യാത്രക്കൂലി വാങ്ങുന്നതായുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഓട്ടോറിക്ഷകളില്‍ നിരക്കുപട്ടിക...