മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമല സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് സര്‍വീസ് തുടങ്ങും. രണ്ടു ട്രെയിനുകളാണ് ആദ്യം സര്‍വീസ് ആരംഭിക്കുക. സെക്കന്ദരാബാദ്- കൊല്ലം, നര്‍സപുര്‍- കോട്ടയം ട്രെയിനുകള്‍ ഇന്ന് യാത്ര തുടങ്ങും. സെക്കന്ദരാബാദ്- കൊല്ലം സ്പെഷ്യല്‍ ഇന്ന്...
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ ഐ.സി.യു.വില്‍ പീഡനത്തിനിരയായതായി പരാതിപ്പെട്ട സ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റാരോപിതരായ അഞ്ച് ജീവനക്കാരുടെ സസ്പെന്ഷന് പിന്‍വലിച്ച് ഉത്തരവിറങ്ങി. സസ്പെന്ഷന് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇവരെ തൃശൂര്‍, കോട്ടയം...
തിരുവനന്തപുരം: സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളിൽ നിന്ന് പിരിവെടുക്കണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. നിർദേശത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു. കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സംഘടനകളും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സർക്കുലർ പിൻവലിച്ചത്. ഉച്ച ഭക്ഷണ...
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകട മരണത്തിന് 15 ലക്ഷം രൂപയും സ്വാഭാവിക മരണത്തിന് അഞ്ച് ലക്ഷം രൂപയും പരിരക്ഷ ലഭിക്കും. അപകടത്തെ തുടർന്ന് പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ...
രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്. രാജ്യത്താകെ 10.87 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. ഇതിൽ കേരളത്തിൽ 1.12 കോടി പേർക്കാണ് പാസ്പോർട്ടുള്ളത്. 2022ലാണ് ഏറ്റവും കൂടുതൽ മലയാളികൾ പാസ്പോർട്ട് സ്വന്തമാക്കിയത്. 15.07 ലക്ഷം...
കൊച്ചി: ഒരാളുടെ കുറ്റകൃത്യം മറ്റൊരു വ്യക്തിയെ മാത്രമാണ് ബാധിക്കുന്നത് എങ്കിൽ അയാളെ കാപ്പ ചുമത്തി തടവിലാക്കാനാവില്ലെന്ന് ഹൈക്കോടതി. സമാനമായ ഒന്നിലേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അത് സമൂഹത്തിനാകെ ഭീഷണിയല്ലെങ്കിൽ കാപ്പ ചുമത്താനാവില്ല എന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്....
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ ഒഴിവുകള്‍. ജൂനിയര്‍ അസോസിയേറ്റ്/ ക്ളര്‍ക്ക് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) പദവികളിലേക്കാണ് എണ്ണായിരത്തിലധികം ഒഴിവുകളുള്ളത്. 20നും 28നും ഇടയില്‍ പ്രായമുളള യുവാക്കള്‍ക്കാണ് അപേക്ഷിക്കാനാകുക. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന്...
തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്നും നാളെയും സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മാവേലി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്....
തിരുവനന്തപുരം: അസ്ഥി പൊട്ടിയാൽ കമ്പിയോ പ്ലേറ്റോ സ്ക്രൂവോ ഒക്കെ ഇട്ട് റിപ്പെയർ ചെയ്യുകയാണ് പതിവ്. അതിന് പകരം പുതിയ അസ്ഥി ‘ത്രീ ഡി പ്രിന്റ്’ ചെയ്ത് വച്ചുപിടിപ്പിക്കാം. താടിയെല്ല് മുതൽ തലയോട്ടി വരെ പ്രിന്റ് ചെയ്യാം....
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധരണക്കാര്‍ക്ക് ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ 2002ല്‍ നടപ്പിലാക്കിയ അക്ഷയ പദ്ധതി വിജയകരമായ ഇരുപത്തിരണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. നവംബര്‍ 18 അക്ഷയ ദിനമായ...