തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ പെന്ഷന്, സർക്കസ് കലാകാരന്മാർക്കുള്ള പെന്ഷന്, അവശ കായികതാരങ്ങള്‍ക്കുള്ള പെന്ഷന്, അവശ കലാകാരന്മാർക്കുള്ള പെൻഷൻ തുകകളാണ്...
കോട്ടയം:കോട്ടയത്ത് മകനെ കുത്തി പരിക്കേൽപ്പിച്ച ശേഷം അച്ഛന് ആത്മഹത്യ ചെയ്തു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്. വസ്തു കൈമാറ്റവുമായി...
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.), എം.ഡി./എം.എസ്./ഡിപ്ലോമ/എം.ഡി.എസ്. കോഴ്സുകളിലേക്ക് അഖിലേന്ത്യാ ക്വാട്ടയ്ക്കും സംസ്ഥാന ക്വാട്ടയ്ക്കും സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് പ്രഖ്യാപിച്ചു. ഓൾ ഇന്ത്യ ക്വാട്ട, കേന്ദ്ര, കല്പിത സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിലെ ഒഴിവുള്ള സീറ്റുകൾ എം.സി.സി....
പുതുക്കാട്ടു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലെ റെയില്‍പ്പാലം പൂര്‍ണമായും മാറ്റി സ്ഥാപിച്ചു. ഇന്നലെയാണ് പഴയപാലം മാറ്റി പുതിയത് സ്ഥാപിച്ചത്. ഇന്നലെ വൈകിട്ട് മുതല്‍ പാലത്തിലൂടെ വേഗം കുറച്ച് ട്രെയിനുകള്‍ കടത്തിവിട്ടു. എന്നാല്‍, അതിവേഗതിയില്‍ ട്രെയിനുകള്‍ കടത്തിവിടാന്‍...
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ആശ്രിത സംരക്ഷണ സമ്മതമൊഴി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി. ജീവനക്കാരുടെ മാതാവ്, പിതാവ് ഒഴികെയുള്ളവര്‍ ആശ്രിത നിയമനത്തിന് അപേക്ഷിക്കുബോൾ, മരണമടഞ്ഞയാളുടെ മാതാവ്, പിതാവ്, വിധവ,...
തിരുവനന്തപുരം: ഓൾ ഇന്ത്യാ പെർമിറ്റ് നേടിയ ‘റോബിൻ’ ബസ്സിൻ്റെ യാത്ര വിവാദമാകുമ്പോൾ പെർമിറ്റിൻ്റെ ഉപയോഗവും ദുരുപയോഗവും വീണ്ടും ചർച്ചയാകുന്നു. ഇവ റൂട്ട് ബസ്സുകളെപ്പോലെ സ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ കയറ്റുമ്പോൾ സമാന്തര സർവീസിന് തുല്യമാകുകയാണ്. ഇത് കെ.എസ്.ആർ.ടി.സി.ക്കും...
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കോണ്‍സ്റ്റബിള്‍/ ജനറല്‍ ഡ്യൂട്ടി ഒഴിവുകളിലേക്ക് കായികതാരങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. കായികയിനങ്ങളും ഒഴിവും: അത്ലറ്റിക്സ് (പുരുഷന്/വനിത)-42, അക്വാട്ടിക്സ് (പുരുഷന്)-39, ഇക്വസ്ട്രിയന്‍ (പുരുഷന്) -8, സ്പോര്‍ട്സ് ഷൂട്ടിങ്...
തിരുവനന്തപുരം : സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി പൊലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി.പി – ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു....
കേന്ദ്രസർക്കാർ പദ്ധതിവിഹിതം നൽകാത്തതിനാൽ സംസ്ഥാനത്ത് രണ്ടു വർഷമായി പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) ഭവന പദ്ധതി മുടങ്ങി. ഇതോടെ കേന്ദ്രാവിഷ്കൃത പദ്ധതി ഗുണഭോക്തൃ പട്ടികയിലുള്ള 1,02,744 കുടുംബങ്ങളുടെ വീട് നിർമാണം ഇനിയും തുടങ്ങാനായിട്ടില്ല. പി.എം.എ.വൈ.യിലുള്ളതിനാൽ മറ്റ്...