തിരുവനന്തപുരം: ഒന്നാം സമ്മാനമായി 12 കോടി നല്കുന്ന പൂജാ ബമ്ബര്‍ നറുക്കെടുപ്പ് നാളെ.ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി ഇത്തവണത്തെ പൂജാ...
സംസ്ഥാനത്തെ ഗവ. നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സര്‍ക്കാര്‍ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദർ തെരേസ സ്കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന...
തൃശൂര്‍: സ്കൂളില്‍ വെടിവെയ്പ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ ജഗന് ജാമ്യം. ജഗനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. ഇയാള്‍ മൂന്ന് വര്‍ഷമായി മാനസിക വെല്ലുവിളിക്ക് ചികിത്സ നടത്തുന്നതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ രേഖകളും കുടുംബം...
യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിക്കുന്നത് കൊവിഡ് വാക്സിനേഷന് മൂലമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചന്റെ പഠന റിപ്പോര്‍ട്ട്. യുവാക്കള്‍ക്കിടയില്‍ മരണം വര്‍ധിക്കുന്നത് കോവിഡ് വാക്സീന് സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട്. വാക്സിനേഷന്...
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി 20 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് കേരള പി.എസ്.സി. keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ് അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. തൃശൂര്‍...
തൃശൂര്‍: തൃശൂരിലെ സ്കൂളില്‍ വെടിവയ്പ്പ്. നഗരമധ്യത്തിലുള്ള വിവേകോദയം സ്കൂളിലാണ് സംഭവം. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കയറി വന്ന യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കസേര വലിച്ച് ഓഫീസ് മുറിയില്‍ ഇരുന്ന ഇയാള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷം...
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ മിനി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. മിനി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കൊല്ലത്തുനിന്ന് കലവൂരിലേക്ക് വന്ന മിനി ബസും മീനുമായി പോയ മിനി ലോറിയുമാണ്...
റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ വിവിധയിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ വൈകി ഓടുമെന്ന് അധികൃതർ അറിയിച്ചു. ◼️തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16629) ഇന്ന് ഒരു മണിക്കൂർ വൈകും ◼️ഹസ്രത്ത്...
അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഖിലിന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശന നികുതി ഈടാക്കാന്‍ അധികാരമുണ്ടെന്ന് കേരളം. ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് സര്‍ക്കാരുകള്‍ പെര്‍മിറ്റിനായി ഈടാക്കുന്ന തുകയില്‍ പ്രവേശന നികുതി ഉള്‍പെടുന്നില്ലെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത...