കോട്ടയം: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
തലശേരി: ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു പുറത്തെ മൂന്നാമത്തെ മന്ത്രിസഭാ യോഗം തലശേരിയിൽ നടന്നു. പൈതൃക നഗരിയായ തലശേരിയിലെ പേൾവ്യൂ റീജൻസി ഹോട്ടലിലാണ് മന്ത്രിസഭാ യോഗം നടന്നത്. താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് താനൂർ എം.എൽ.എ...
തിരുവനന്തപുരം : ഓൾ ഇന്ത്യാ പെർമിറ്റിന്റെ പഴുത് മുതലെടുത്ത് സ്വകാര്യബസുകൾ ദീർഘദൂര പാതകൾ കൈയടക്കിയാൽ നിലനിൽപ്പ് അപകടത്തിലാകുമെന്ന് കെ.എസ്.ആർ.ടി.സി. വരുമാനത്തിന്റെ 60 ശതമാനവും ദീർഘദൂര ബസുകളിൽനിന്നാണ് ലഭിക്കുന്നത്. സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര സർവീസ് നടത്താനുള്ള അവകാശം കെ.എസ്.ആർ.ടി.സി.ക്കാണ്സർക്കാർ...
ജൂനിയര്‍ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂര്‍ മജിസ്ട്രേറ്റിനെതിരെ നടപടി. തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ കെ ലെനിന്‍ദാസിനെതിരെയാണ് നടപടി. അഭിഭാഷകര്‍ സംസ്ഥാനത്ത് പലയിടത്തും കോടതി ബഹിഷ്കരിച്ച് പ്രതിഷേധിച്ചതോടെയാണ് മജിസ്ട്രേറ്റിനെ തരംതാഴ്ത്തിയത്. അഡീഷണല്‍ മുന്‍സിഫ് കോടതി...
ശബരിമല : ശബരിമല ദർശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി തെക്ക വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്റെ ഭാര്യ ഇന്ദിര ആണ് മരിച്ചത്. ഭർത്താവും മറ്റ് ബന്ധുക്കൾക്കും ഒപ്പം...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നതിന് സംഘങ്ങള്‍ക്കുള്ള ഇൻസെൻറീവായി 70.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. 2021 നവംബര്‍ മുതല്‍ 2022 നവംബര്‍ വരെയുള്ള കുടിശികയാണ് അനുവദിച്ചത്. പെൻഷൻ നേരിട്ട്...
തിരുവനന്തപുരം: വനിതകളുടെ ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് വൻപ്രോത്സാഹനവുമായി സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷികപദ്ധതി തയ്യാറാക്കുമ്പോൾ വനിതകളുടെ എല്ലാ സംരംഭങ്ങൾക്കും 75 ശതമാനം സബ്സിഡി നൽകാൻ സർക്കാർ അനുവാദം നൽകി. പരമാവധി 3.75 ലക്ഷം രൂപയാണ് സബ്സിഡി....
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയതിൽ അപാകമുണ്ടെങ്കിൽ ഓൺലൈനിൽ പരാതിപ്പെടാം. ഓഫീസിൽ പരാതിയുമായി നേരിട്ട് എത്തേണ്ടതില്ല. പരിവാഹൻ വെബ്സൈറ്റിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തി. https://echallan.parivahan.gov.in/gsticket/ എന്ന ലിങ്കിൽ ഉടമയുടെ പേര്, ഫോൺനമ്പർ, ഇ-മെയിൽ, ചലാൻ നമ്പർ,...
തിരുവനന്തപുരം: പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്ക് 5000 രൂപവരെ പിഴ ഈടാക്കാൻ തീരുമാനം. സ്ഥാപനങ്ങൾ അവരുടെ സ്വന്തം ചെലവിൽ ബോർഡുകൾ നീക്കണം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ബോർഡുകളും തോരണങ്ങളും ഉടൻ നീക്കാനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള...
കോഴിക്കോട് : അടിമച്ചങ്ങലയിൽ തളയ്ക്കപ്പെട്ട കാടിന്റെ മക്കളുടെ കദനജീവിതം പറഞ്ഞ എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു അന്ത്യം....