പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 20വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. കൊല്ലം പാരിപ്പള്ളി കോട്ടക്കേറം കരവാരത്തുവീട്ടിൽ ശശി (60)യെയാണ് ശിക്ഷിച്ചത്. കുട്ടിയുടെ അടുത്ത ബന്ധുവാണ് പ്രതി. മറ്റൊരു ബന്ധുവീട്ടിൽ കുട്ടിയെ...
ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെ ഏതൊരു സേവങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്. പത്ത് വർഷം മുൻപ് ആധാർ കാർഡ് എടുത്തവർ നിർബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി...
മലപ്പുറം വഴിക്കടവിൽ 13 വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ. മദ്രസ്സ അധ്യാപകൻ കൂടിയായ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ എന്ന ഷാക്കിർ ബാഖവിയെ (41)യാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ നിരവധി തവണ...
തിരുവനന്തപുരം : ദേശീയ പ്രവേശന പരീക്ഷകളുടെ മാതൃകയിൽ കേരള എൻജിനിയറിങ് പ്രവേശന പരീക്ഷയും 2024 മുതൽ ഓൺലൈനിൽ നടത്തും. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കിയ വിശദപദ്ധതി റിപ്പോർട്ട്...
സംസ്ഥാനത്തെ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾക്ക് സർവീസ് നടത്താൻ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾ തോന്നുംപടി സർവീസ് നടത്തുമ്പോൾ അതിനോട് മത്സരിക്കാൻ സ്വകാര്യ ബസുകൾ...
കന്യാകുമാരി റെയില്‍വേ യാര്‍ഡില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ ട്രെയിന്‍ നിയന്ത്രണം. മൂന്നു ട്രെയിന്‍ പൂര്‍ണമായും ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ നാഗര്‍കോവിലില്‍നിന്ന് രാവിലെ 10.30 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജങ്ഷന്-...
ഗണിതശാസ്ത്രത്തിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ പഠനങ്ങൾക്കായി, ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലുള്ള, നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.) നൽകുന്ന സ്കോളർഷിപ്പുകൾക്ക് അർഹത നിർണയിക്കുന്ന സ്കോളർഷിപ്പ് റിട്ടൺ ടെസ്റ്റിന് അപേക്ഷിക്കാം. 2024-ലെ മാസ്റ്റേഴ്സ് സ്കോളർഷിപ്പ്,...
തിരുവനന്തപുരം: ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ ഇരുപത് കോടിയാക്കി. 400 രൂപയാണ് ടിക്കറ്റ് വില. 25 കോടിയുടെ ഓണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനം...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പുതിയ അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും. ശനിയാഴ്ച...
തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബംപര്‍ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം-...