തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് തലശ്ശേരിയിൽ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള ഫയലിൽ കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി ഒപ്പിട്ടെങ്കിലും നടപടി വൈകിയേക്കും. പുതിയ തസ്തിക സൃഷ്ടിക്കുന്നതിലടക്കം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന തടസം. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും ശമ്പളമടക്കമുള്ള...
ജോലി കപ്പലണ്ടി കച്ചവടമാണ്. സ്വന്തം കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വലഞ്ഞ ഒരച്ഛന് പ്രതീക്ഷയോടെയാണ് പാലക്കാട് നടക്കുന്ന നവകേരള സദസിലേക്ക് എത്തിയത്. ആ പ്രതീക്ഷ വെറുതെയായില്ല. രണ്ടരവയസുള്ള തന്റെ കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്...
ബെംഗളൂരു: ഇന്ത്യയുടെ സൂര്യദൗത്യമായ ആദിത്യ-എല്‍1-ലെ രണ്ടാമത്തെ ഉപകരണം നവംബര്‍ രണ്ടിന് പ്രവര്‍ത്തനം ആരംഭിച്ചതായി ഐ.എസ്.ആര്.ഒ. ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പെരിമെന്റിലെ (ASPEX) രണ്ടാം ഉപകരണമായ സോളാര്‍ വിന്‍ഡ് അയോണ്‍ സ്പെക്ട്രോമീറ്റര്‍ (SWIS-സ്വിസ്) സാധാരണനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും...
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഡിസംബര്‍ മൂന്നാം തീയ്യതി മുതല്‍ ആറാം തീയ്യതി വരെ നാല് ദിവസമായിരിക്കും താത്കാലിക...
ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ (ഭാരത് സ്റ്റേജ്-4) പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറുമാസമായി കുറച്ചത്. പുകപരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്കിയ നിവേദനം...
ആവേശകരമായ ഹിറ്റിലേക്ക് കെ.എസ്.ആര്.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജ്. 2022 ഡിസംബര്‍ ഒന്നിന് തുടങ്ങിയ സര്‍വീസ് 2023 ഡിസംബര്‍ ആകുമ്പോള്‍ ഒരു വര്‍ഷം പിന്നിടുകയാണ്. ഇതുവരെ നടത്തിയ 750 ട്രിപ്പുകളിലും നിറയെ യാത്രക്കാര്‍ എന്നതാണ് സര്‍വീസിന്റെ ഏറ്റവും...
വര്‍ഷങ്ങളായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. 1736.45 കോടി രൂപയ്ക്ക് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് രണ്ടുപാക്കേജായി ടെന്‍ഡര്‍ വിളിച്ചത്. കോഴിക്കോട്- മലപ്പുറം ജില്ലകളില്‍നിന്ന് വയനാട്ടിലെത്താനുള്ള ഏളുപ്പമാര്‍ഗമാണ് പുതിയ...
സര്‍ക്കാര്‍ പ്രതിഫലം നല്കാത്തതിനാല് ഡ്രൈവിങ് ലൈസന്‍സ്-ആര്.സി. അച്ചടി നിലച്ചു.കരാറെടുത്ത ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിനാണു (ഐ.ടി.ഐ.) പണം നൽകാത്തത് . കാര്‍ഡിന് ചെലവാകുന്നതിനെക്കാള്‍ മൂന്നിരട്ടിയിലധികം തുക മോട്ടോര്‍വാഹനവകുപ്പ് അപേക്ഷകരില്‍നിന്ന് ഈടാക്കിയിട്ടും കാര്‍ഡ് വിതരണം നടക്കുന്നില്ല. ഒന്നരലക്ഷം ലൈസന്‍സുകളും...
കൊല്ലം : ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടിയിലായ അനുപമ യുട്യൂബിലെ താരം. 4.98 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ...
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും കുട്ടി തിരിച്ചറിഞ്ഞതായി വിവരം. ഇവരുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചിരുന്നു, കുട്ടിയുടെ വീട്ടിൽ വച്ചാണ് ചിത്രങ്ങൾ കാണിച്ചത്.അതസമയം കസ്റ്റഡിയിലെടുത്തവരെ പൊലീസ് അടൂർ എ.ആർ. ക്യാമ്പിലെത്തിച്ചു. കസ്റ്റഡിയിലെടുത്ത...