നീലേശ്വരം: കാസർകോട് കോടോം ബേളൂർ മുക്കുഴിയിലെ ചോയിച്ചിയമ്മയെന്ന എഴുപത്തിയെട്ടുകാരിയാണ് സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിലെ താരം. അറുപത് വയസിന് മുകളിലുള്ളവരുടെ മത്സരവിഭാഗത്തിൽ ഇക്കുറി കൂടി നൂറുമീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയതോടെയാണിത്. തുടർച്ചയായ നാലാംതവണയാണ് ചോയിച്ചി അമ്മയുടെ...
കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന നേരിട്ടുള്ള ബുക്കിങ്ങുകൾക്കാണ്...
മഞ്ചേശ്വരം: മുഖ്യമന്ത്രിക്കും നവകേരള സദസ്സിനും എതിരേ സാമൂഹികമാധ്യമത്തിൽ അപവാദപ്രചാരണം നടത്തിയതിന് പോലീസ് കേസെടുത്തു. കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിന്റെ (48) പേരിലാണ് മേഞ്ചശ്വരം പോലീസ് സ്വമേധയാ കേസെടുത്തത്. ഐ.ടി. നിയമം, കലാപ ആഹ്വാനം, ഇന്ത്യൻ ശിക്ഷാനിയമം...
ഡിസംബർ 14 വരെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം ആധാർ കാർഡ് അപ്ഡേറ്റ് ചെയ്താൽ അതിന് പണം നൽകേണ്ടിവരും. 10 വർഷം പഴക്കമുള്ള ആധാർ കാർഡ് നിർബന്ധമായും അപ്ഡേറ്റ്...
ബെംഗളൂരു : പ്രവർത്തന സുതാര്യത ഉറപ്പാക്കുന്നതിനും പരാതികൾ കുറയ്ക്കുന്നതിനുമായി കർണാടകയിൽ പൊലീസുകാർ ക്യാമറ ധരിച്ച് ജോലി ചെയ്യണമെന്നത് നിർബന്ധമാക്കി. യൂണിഫോമിൽ ഇടത്തേ തോൾ ഭാഗത്താണ് ബോഡി ക്യാമറ സ്ഥാപിക്കേണ്ടത്. പ്രതികളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യങ്ങളിലും മറ്റും...
കൊച്ചി : കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം കുളങ്ങര തൊട്ടിയിൽ കെ.വി. ജോണാണ് (76) മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും...
രാജ്യമെമ്പാടുമുള്ള ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര നിയമ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റ് ഞായറാഴ്ച നടക്കും. ദേശീയ നിയമ സര്‍വകലാശാലകളുടെ ബെംഗളൂരു ആസ്ഥാനമായ കണ്‍സോര്‍ഷ്യം ആണ് പരീക്ഷയുടെ സംഘാടകര്‍. കേരളത്തില്‍...
തൃശ്ശൂര്‍: ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ചെയര്മാന് സ്ഥാനത്തേക്കുള്ള വോട്ട് വീണ്ടും എണ്ണിയപ്പോള്‍ എസ്.എഫ്.ഐക്ക് വിജയം. മൂന്ന് വോട്ടിനാണ് ജയിച്ചത്. എസ്.എഫ്.ഐ സ്ഥാനാര്‍ഥി കെ.എസ് അനിരുദ്ധന് 892 വോട്ട് നേടി കോളജ് യൂണിയന് ചെയര്‍മാനാകും...
കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി എം.ആർ. അജിത് കുമാർ. പ്രതികളെ പൂയപ്പള്ളി ജയിലിലെത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിക്ക് പെൺകുട്ടിയുടെ പിതാവിന് ബന്ധമില്ല. കുട്ടിയെ...
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രീമിയം കഫേകൾക്ക് തുടക്കമിടാനൊരുങ്ങി കുടുംബശ്രീകൾ.ആദായ, ജനകീയ ഹോട്ടലുകൾ നടത്തി വിജയം കൈവരിച്ചതോടെയാണ് പുതിയ സംരംഭ മേഖലയിലെ ചുവടുവെയ്പ്പ്. ഇതിനായി കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് വിവിധ ജില്ലകളിലേക്കായി...