കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറയിലേക്കുള്ള സർവീസിന്റെ ട്രയൽ റൺ ഇന്ന് മുതൽ തുടങ്ങും. എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാണ് പരീക്ഷണ ഓട്ടം. ഇന്ന് രാത്രിയാണ് രാജ നഗരിയിലേക്ക് മെട്രോയുടെ...
കൊച്ചി : 126 കോടിയുടെ ചരക്കുസേവന നികുതി വെട്ടിക്കുകയും ഓൺലൈൻ വ്യാപാരത്തിൽ നിന്നുള്ള 703 കോടിയുടെ വിറ്റുവരവ് മറച്ചുവയ്ക്കുകയും ചെയ്തെന്ന കേസിൽ തൃശൂർ ആസ്ഥാനമായുള്ള മൾട്ടി ലെവൽ മാർക്കറ്റിങ് (എം.എൽ.എം) കമ്പനിയുടെ ഡയറക്ടറെ കേരള ജി.എസ്.ടി...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസിൽ ഡിജിറ്റൽ പണമിടപാടിന് സൗകര്യം ഒരുക്കുന്ന പദ്ധതിയോടൊപ്പം സ്ഥിരം യാത്രക്കാർക്ക് സൗജന്യങ്ങളും ഒരുക്കാൻ ആലോചന. യാത്രക്കാരിൽനിന്നും ടിക്കറ്റിന്റെ പണം നേരിട്ട് വാങ്ങുന്നതിനൊപ്പം ഡിജിറ്റലായും ടിക്കറ്റ് ചാർജ് സ്വീകരിക്കാനുള്ള സൗകര്യമൊരുക്കാൻ ‘ചലോ ആപ്’...
മേപ്പയൂർ : എടത്തിൽ മുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നെല്ലിക്കാത്താഴ സുനിൽ കുമാറിനെ(38)യാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. എടത്തിൽമുക്ക്...
തിരുവനന്തപുരം:വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം,...
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേർക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയിൽ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍...
കോഴിക്കോട്: മിശ്ര വിവാഹത്തിനെതിനെതിരെ പരാമര്‍ശവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ് ഇതിന് പിന്നിലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ നാസര്‍ ഫൈസി പറഞ്ഞു....
തിരുവനന്തപുരം: നഗരത്തില്‍ ഓടുന്ന സിറ്റി സര്‍ക്കുലര്‍ ഇ-ബസുകളുടെ യാത്രാവിവരം ഗൂഗിള്‍ മാപ്പില്‍ തത്സമയം അറിയാം. 50 പാതകളിലാണ് ആദ്യഘട്ടത്തില്‍ ക്രമീകരണം. റിയല്‍ ടൈം ട്രയല്‍ റണ്‍ പ്രത്യേക ഗൂഗിള്‍ ട്രാന്‍സിറ്റ് ഫീച്ചര്‍ വഴി ഗൂഗിള്‍ മാപ്പിലൂടെ...
കരവാളൂര്‍(കൊല്ലം): മദ്രസയില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ അധ്യാപകന് അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ ഉച്ചപ്പള്ളിയില്‍ വീട്ടില്‍ മുഹമ്മദ് റംഷാദ് (35) ആണ് അറസ്റ്റിലായത്. പുനലൂര്‍ വെഞ്ചേമ്പില്‍ മദ്രസയിലെ അധ്യാപകനാണ്. സംഭവത്തിനുശേഷം നാട്ടിലേക്കു കടന്ന പ്രതിയെ...
തിരുവനന്തപുരം: താങ്ങാൻ കഴിയാത്ത സ്ത്രീധനം ചോദിച്ചതാണ് പി.ജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്ക്കു പിന്നിലെന്നു കുടുംബം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പി.ജി ചെയ്യുകയായിരുന്നു ഷഹന. കൂടെ പഠിക്കുന്ന ഡോക്ടറുടെ വിവാഹ ആലോചന എത്തിയപ്പോൾ 50...