ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം ജനുവരി 17ന് പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ആപ്ലിക്കേഷന്‍ നമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ച് ugcnet.nta.ac.in വഴി ഫലമറിയാം.
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായുള്ള മഹാപൂജകള്‍ നാളെ ആരംഭിക്കും. ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് വിഗ്രഹ പ്രതിഷ്ഠ നടക്കും. 23 മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ശ്രീ രാമന് അഞ്ച് വയസ്...
വയനാട്: ഭൂമി തരംമാറ്റ അദാലത്ത്നടന്നു. ജില്ലയിൽ 251 അപേക്ഷകൾ തീർപ്പാക്കി. തരം മാറ്റത്തിനുള്ള ഉത്തരവുകൾ കൈമാറി. മൂന്ന് താലൂക്കുകളിൽ നിന്നായി 378 അപേക്ഷകളാണ് ലഭിച്ചത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന്...
ചെന്നൈ: പശ്ചിമഘട്ടത്തിൽനിന്ന് 33 വർഷത്തിനിടെ പുതിയയിനം ചിത്രശലഭത്തെ കണ്ടെത്തി. ശ്രീവില്ലിപുത്തൂരിനടുത്ത മേഘമല കടുവസങ്കേതത്തിൽനിന്നാണ് പുതിയയിനം സിൽവർലൈൻ ചിത്രശലഭത്തെ കണ്ടെത്തിയതെന്ന് തമിഴ്നാട് പരിസ്ഥിതി-വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. സിഗരിറ്റിസ് മേഘമലയെൻസിസ് (Cigaritis Meghamalaiensis)...
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയും എം.എൽ.എയുമായ കെ കെ ശൈലജയുടെ പുസ്തകം മൈ ലൈഫ് ആസ് എ കോമറേഡ് എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ പുറത്തിറങ്ങി. ഡി. സി ബുക്സാണ് പ്രസാധകർ. കേരള...
സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമായി കോഴിക്കോട് ഫറോക് പഴയ പാലം. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് 1.65 രൂപമുടക്കി ദീപാലംകൃതമാക്കിയ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പൊതുജനത്തിന് തുറന്നുകൊടുത്തു....
കോഴിക്കോട്: നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് അംഗം കരീം പഴങ്കലിനെയാണ് കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കൊടിയത്തൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം...
കോട്ടയം: അമൃത എക്സ്പ്രസില്‍വച്ച് യുവതിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍...
കൊച്ചി: പീഡനക്കേസില്‍ പ്രതിയായ മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു....
തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ വിവിധ ബാങ്കുകളിലുള്ള കറൻ്റ്-സേവിങ്സ് അ ക്കൗണ്ട് (സി.എ.എസ്.എ) നിക്ഷേപങ്ങൾ കേരള ബാങ്കിലേക്ക് മാറ്റാൻ നിർദേശം. കേരള ബാങ്കിൽ എല്ലാ ഓൺലൈൻ സേവനങ്ങളും നിലവിൽവന്ന സാഹചര്യത്തിൽ ഇത്തരം നിക്ഷേപം പൂർണമായും ഇവിടേക്ക് മാറ്റാനാണ്...