തേഞ്ഞിപ്പലം: സംസ്ഥാനത്ത് ആദ്യമായി ബാർകോഡ് അധിഷ്ഠിത സംവിധാനത്തിലൂടെ ബിരുദ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലർ വിദ്യാർഥികളുടെ അഞ്ചാംസെമസ്റ്റർ ബിരുദ പരീക്ഷാഫലമാണ് 19 പ്രവൃത്തി ദിവസം കൊണ്ട് പുറത്തുവിട്ടത്. നവംബർ 13...
ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. 23ന് രാത്രി 9.40ന് മൈസൂർ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന സർവീസ് 24ന് വൈകിട്ട് 7.10ന് കൊച്ചുവേളിയിൽ എത്തും. രാത്രി 10ന്...
വയനാട്: വാകേരി സി സിയില്‍ വീണ്ടും കടുവയുടെ ആക്രണം. പശുക്കിടാവിനെ കടിച്ചുകൊന്നു. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ ആണ് കടുവ കടിച്ചുകൊന്നത്. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ തൊഴുത്തിലാണ് കടുവ എത്തിയത്. വനംവകുപ്പ് അധികൃതര്‍ പരിശോധന തുടരുകയാണ്. അതേസമയം വാകേരിയില്‍...
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിവെച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുമുന്നണിയിലെ രണ്ടരവർഷമെന്ന ധാരണ പ്രകാരമാണ്...
കേരളത്തിൽ പ്രകൃതിദത്ത റബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച പൊതുമേഖല സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിന് വേണ്ടി ലോഗോ ക്ഷണിച്ചു. അംഗീകരിക്കുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തി പത്രവും നൽകും. ലോഗോ എ-ഫോർ ഷീറ്റ്...
തിരുവനന്തപുരം: ഡി.ജി.പി. ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിലുണ്ടായ ‘മുട്ടയ്ക്കുള്ളിലെ മുളകുപൊടി’ പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ്. പ്രവര്‍ത്തകര്‍ കൊണ്ടുവന്ന മുട്ടയും മുളകുപൊടിയും എവിടെനിന്ന് വാങ്ങിയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കാനൊരുങ്ങുന്നത്. കേസില്‍ അറസ്റ്റിലായ കെ.എസ്.യു. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാനായി...
തിരുവനന്തപുരം: ക്രിസ്തുമസ് – പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് – പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി...
കോഴിക്കോട്: ജില്ലയിൽ പനിയെത്തുടർന്ന് നിത്യേന ചികിത്സതേടുന്നത് ശരാശരി ആയിരത്തിലേറെപ്പേർ. ഡിസംബറിൽ മാത്രം 25,155 പേരാണ് ചികിത്സതേടിയത്. ഇതിൽ 202 പേർക്ക് കിടത്തിച്ചികിത്സ നൽകി. മെഡിക്കൽ കോളേജിൽ കോവിഡ് പോസിറ്റീവായി 26 പേർ ചികിത്സതേടി. ജില്ലയിൽ നിലവിൽ...
വയനാട്: വന്യമൃഗ ശല്യം രൂക്ഷമായതിനാല്‍ പാതിരാകുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത. ക്രിസ്മസിന്റെ ചടങ്ങുകള്‍ രാത്രി പത്തിന് മുമ്പ് തീര്‍ക്കണമെന്നാണ് നിര്‍ദേശം. രൂപതയുടെ കീഴിലുള്ള 160 ഇടവകകള്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് നല്കി. രൂപതയിലെ ഭൂരിപക്ഷം ഇടവകകളും...
റോഡില്‍ നിയമലംഘനങ്ങളെ നിസ്സാരമായി കാണാറുണ്ടോ. പിഴയടച്ചുമാത്രം രക്ഷപ്പെടാവുന്നത്ര നിസ്സാരമല്ല നിയമലംഘനങ്ങള്‍. അത്തരക്കാരെ ‘പാഠം’ പഠിപ്പിക്കുകയാണ് മോട്ടോര്‍വാഹനവകുപ്പ്. നിയമലംഘനങ്ങള്‍ നടത്തിയവരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്.) മുഖാന്തരം നിര്‍ബന്ധിത പരിശീലനക്ലാസിന് വിധേയരാക്കിയാണ് വകുപ്പ്...