തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി.യുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡിലേക്ക്. ശനിയാഴ്ച കെ.എസ്.ആര്.ടി.സിക്കുണ്ടായ പ്രതിദിന വരുമാനം 9.055 കോടി രൂപയാണ്. ഡിസംബര്‍ 11-ന് നേടിയ 9.03 കോടി രൂപ എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. കെ.എസ്.ആര്.ടി.സി. മാനേജ്മെന്റും ജീവനക്കാരും...
സ്വകാര്യ വാഹനങ്ങളില്‍ അനധികൃതമായി ‘കേരള സര്‍ക്കാര്‍’ എന്ന ബോര്‍ഡ് ഉപയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് ശക്തമായ നടപടിയിലേക്ക്. നിയമം ലംഘിച്ച് ബോര്‍ഡ് വെയ്ക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് പട്ടിക തയ്യാറാക്കിത്തുടങ്ങി. പിടിവീണാല്‍ കടുത്ത ശിക്ഷാനടപടികള്‍...
തൃശൂർ: വിവാഹം രജിസ്റ്റർ ചെയ്യാൻ തദ്ദേശ സ്ഥാപനത്തിൽ പോകേണ്ട. കെ സ്മാർട്ട് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധൂ വരൻമാർ ഹാജരായാൽ മാത്രംമതി.വിദേശത്തുള്ളവർക്കാണ് ഇത് ഏറെ സഹായകമാകുക. ഇപ്പോൾ ഓൺലൈനിൽ അപേക്ഷിച്ചാലും വധൂ വരൻമാരുംസാക്ഷികളുമൊക്കെ വിവാഹം നടക്കുന്നിടത്തെ...
കരുതലിന്റെയും അതിജീവനത്തിന്റെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. മാനവരക്ഷക്ക് പരസ്പര സ്നേഹത്തിന്റെ സന്ദേശം പകർന്ന് നൽകിയ ഉണ്ണിയേശുവിന്റെ ജനനം ആഘോഷമാക്കുകയാണ് ലോകമെങ്ങുമുള്ള ജനത. ഈറത്തണ്ടുകൾ കീറി വർണ്ണ ക്കടലസുകൾ ഒട്ടിച്ച് നക്ഷത്രവിളക്ക്...
കൊച്ചി : കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായപ്പോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ടി.എ. ജാഫർ (83) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. കേരളത്തിന്റെ നേട്ടത്തിന് ബുധനാഴ്ച 50 വർഷം തികയാനിരിക്കെയാണ് അന്ത്യം....
ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പദ്ധതി ഇന്ന് തുടങ്ങും. തുടക്കത്തിൽ നടപ്പന്തലിലും പരിസരങ്ങളിലുമാകും സൗജന്യ വൈഫൈ ലഭിക്കുക. ഡിസംബർ 30 മുതൽ ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് സന്നിധാനത്തും പരിസരങ്ങളിലുമായി പതിനഞ്ച്...
തമിഴ് ഹാസ്യതാരം ബോണ്ടാ മണി(60) അന്തരിച്ചു. ഇന്നലെ( ഡിസംബർ 23) ചെന്നൈയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. മൃതദേഹം പൊതുദർശനത്തിനായി പൊഴിച്ചാലൂരിലെ വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ച് മണിക്ക് ക്രോംപേട്ടിലെ ശ്മശാനത്തിൽ അന്ത്യകർമങ്ങൾ...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലേക്ക് നിരോധിത നോട്ടുകളുടെ വരവ് തുടരുന്നു. ഓരോ മാസവും ഭണ്ഡാരം തുറന്നെണ്ണുമ്പോള്‍ എടുക്കാത്ത നോട്ടുകളുടെ എണ്ണം കൂടിവരുകയാണ്. 1.27 കോടിയിലേറെ രൂപയാണ് ‘എടുക്കാച്ചരക്കാ’യി ഗുരുവായൂര്‍ ദേവസ്വത്തില്‍ കെട്ടിക്കിടക്കുന്നത്. 2017 മുതല്‍ 2023...
കോഴിക്കോട്: വയനാട് ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചുരത്തിലെ ആറാം വളവില്‍ ടൂറിസ്റ്റ് ബസ് കേടായതിനെത്തുടര്‍ന്നാണ് കുരുക്ക് രൂപപ്പെട്ടത്. പുലര്‍ച്ചെ കേടായ ബസ് തകരാര്‍ പരിഹരിച്ച് രാവിലെ ഏഴോടെ നീക്കിയെങ്കിലും ഗതാഗതതടസ്സം തുടരുകയാണ്. ബാറ്ററി ഡൗണ്‍ ആയതിനെത്തുടര്ന്നായിരുന്നു...
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പറവൂര്‍ കരിങ്ങാത്തുരുത്ത് സ്വദേശി ഷിബുവിനെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം നോര്‍ത്ത് പറവൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍....