കേരള-അയോധ്യ ട്രെയിൻ സർവീസ് ഇന്ന് ഉണ്ടാകില്ല. ട്രെയിൻ സർവീസ് ഒരാഴ്ച്ചത്തെക്ക് നീട്ടി. ഇന്ന് 7.10ന് സർവീസുകൾ ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അയോധ്യയിൽ ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാലാണ് സർവീസ് നീട്ടി വെച്ചത്. ട്രെയിനിലേക്കുള്ള ബുക്കിംഗും ആരംഭിച്ചിരുന്നില്ല....
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ എൽ.പി, യു.പി അധ്യാപക നിയമനത്തിനുള്ള (കാറ്റഗറി നമ്പർ: 707/2023, 709/2023) പി.എസ്.സി അപേക്ഷ ജനുവരി 31 വരെ ഓൺലൈനായി നൽകാം. പി. എസ്. സി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകുക....
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയർ റോഡുമായി ചേർന്നുണ്ടാകുന്ന ഘർഷണത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കാനുള്ള സംവിധാനമൊരുക്കി എം.ജി സർവകലാശാല. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, പോളിമർ സയൻസ്, സ്കൂൾ ഓഫ് എനർജി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സംവിധാനം...
കാസര്‍ഗോഡ് (പൈക്കം) : കാസര്‍ഗോഡ് പൈക്കത്ത് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. 25 വയസിന് താഴെയുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5. 20നാണ് അപകടമുണ്ടായത്. ഈ സമയം ഇതുവഴി പോയ ഗുഡ്സ്...
നവംബർ 2023 ഡി. എൽ. എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും സെപ്റ്റംബർ 2023 ഡി എൽ എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും നവംബർ 2023 ഡി.എഡ് 1, 2, 3,...
നാഗർകോവിൽ : കാരോട്– കന്യാകുമാരി നാലുവരിപ്പാതയുടെ നിർമാണ ജോലികൾ പുരോഗമിച്ചു വരുന്നു. 2025 ഓഗസ്റ്റോടെ പണികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഡയറക്ടർ ടി.വേൽരാജ് അറിയിച്ചു. കാരോട്–കന്യാകുമാരി 53.7 കിലോമീറ്ററാണ് പാതയുടെ...
ഇഷ്ട വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പറുകള്‍ തേടി പോകുന്നവരാണ് പലരും. ഏജന്റുമാരുടെ സഹായത്തിലാണ് പലപ്പോഴും ഇത്തരം റജിസ്ട്രേഷന് നമ്പറുകള്‍ സ്വന്തമാക്കാറ്. എന്നാല്‍ അങ്ങനെയല്ലാതെ നിങ്ങള്‍ക്കും ശ്രമിച്ചാല്‍ ഇഷ്ട നമ്പര്‍ നേടാനാവും. ഓരോ സംസ്ഥാനങ്ങളിലും ചെറിയ തോതില്‍ നടപടിക്രമങ്ങള്‍...
കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെതിരെ സ്കൂള്‍ മാനേജ്മെന്റിന്റെ നടപടി. അധ്യാപകനായ ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഈ മാസം 17-ന് പോക്സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ...
മൂന്നാര്‍: അതിശൈത്യത്തിനെ പിടിയിലായി മൂന്നാർ. ഈ സീസണിൽ ആദ്യമായി ഇന്നു പുലർച്ചെ താപനില പൂജ്യത്തിനു താഴെയെത്തി. ഗുണ്ടുമല, കടുകുമുടി, ദേവികുളം മേഖലയിലാണ് ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയത്. താപനില പൂജ്യത്തിനു താഴെയെത്തിയതോടെ പുൽമേടുകളിൽ വെള്ളം തണുത്തുറഞ്ഞ...
കൊച്ചി: സൗരോർജം ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുമ്പോഴും ദിവസേന അതുവഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രയെന്ന് വൈദ്യുതി ബോർഡിനറിയില്ല. ഊഹക്കണക്കിലാണ് ‘സൂര്യനെ’ അളക്കുന്നത്. സൗരോർജ കണക്കിനായി സംവിധാനം വേണമെന്ന് വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്റർ...