ബംഗളൂരു : സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യൻ (57) നിര്യാതനായി. 900 ഓളം സിനിമകൾ ചെയ്തിട്ടുണ്ട് . കന്നഡ ചിത്രമായ “നിനാഗഗി കദിരുവേ”, തമിഴ് സിനിമ ’’ലോക്ക്ഡൗൺ” എന്നിവയുടെ സംവിധായകനാണ്. 24 ഇവന്റുകൾ...
താനൂർ: മദ്രസ വിട്ട് നടന്നു പോകുകയായിരുന്ന ബാലനെ തട്ടിക്കൊണ്ടുപോകുന്നതായി അഭിനയിച്ച യുവാക്കൾ പരിഭ്രാന്തിയുടെ മണിക്കൂറുകൾ സൃഷ്ടിച്ച് പൊല്ലാപ്പ് പിടിച്ചു. കുട്ടിയുടെ കുടുംബം പരാതി നൽകിയതോടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നൂർ ബീച്ച് – പരപ്പനങ്ങാടി...
പത്തനംതിട്ട: 40 നാള് നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്കു സമാപനം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ബുധനാഴ്ച മണ്ഡലപൂജ. മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഡിസംബര്‍ 23ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്തെത്തി....
തിരുവനന്തപുരം: സൈബർ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ബോധവത്കരണം നടത്തുന്ന പൊലീസിന്റെ പണം തട്ടി ഓണ്‍ലൈൻ തട്ടിപ്പ് സംഘം. തിരുവനന്തപുരം കമ്മീഷണർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്നാണ് 25,000 രൂപ ചോർത്തിയത്. അക്കൗണ്ടിന്റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശമയച്ചാണ്...
കണ്‍നിറയെ പൂക്കാഴ്ചകളും മനസ്സുനിറയെ ഉല്ലാസങ്ങളുമൊരുക്കി ജനപ്രിയമാവുകയാണ് വയനാട് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഫ്ളവര്‍ഷോ. അവധിക്കാലം ആസ്വദിക്കാന്‍ സഞ്ചാരികളുള്‍പ്പെടെ ആളുകള്‍ കൂട്ടത്തോടെ ബൈപ്പാസിലെ ഫ്ളവര്‍ഷോ നഗരിയില്‍ എത്തുകയാണിപ്പോള്‍. പൂക്കള്‍ കണ്ട് ആസ്വദിച്ചും റൈഡുകളില്‍ കറങ്ങിയും ഏറെനേരം ചെലവഴിച്ചാണ്...
ഗോവയിലേക്ക് പോയിരുന്ന സഞ്ചാരികള്‍ പോലും ഇപ്പോള്‍ കേരളത്തിലേക്ക് വരികയാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തീരദേശ ജില്ലകളില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ...
കോഴിക്കോട്: വടകരയില്‍ കാര്‍ യാത്രക്കാരനെ മര്‍ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. വടകര ചാനിയം കടവ് റൂട്ടില്‍ ഓടുന്ന ദേവനന്ദ ബസിലെ ഡ്രൈവറും ക്ലീനറുമാണ് പിടിയിലായത്. മര്‍ദനമേറ്റ മൂരാട് സ്വദേശി സാജിദിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച...
തിരുവനന്തപുരം: സംവിധായകനും നടനുമായ മേജര്‍ രവിയെ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് നാമനിര്‍ദേശം ചെയ്തു. ദേശീയ കൗണ്‍സിലിലേക്ക് കണ്ണൂരില്‍ നിന്നുള്ള നേതാവ് സി രഘുനാഥിനെയും നാമനിര്‍ദേശം ചെയ്തു. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ...
കോഴിക്കോട്: കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്ന വ്യാപാരിക്ക് ബസ് ജീവനക്കാരന്റെ ക്രൂരമര്‍ദനം. വടകര മൂരാട് സ്വദേശിയായ സാജിദ് കൈരളിയെയാണ് സ്വകാര്യബസിലെ ക്ലീനര്‍ റോഡിലിട്ട് മര്‍ദിച്ചത്. ബസിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ജീവനക്കാരന് മര്‍ദിച്ചതെന്നാണ് കാര്‍ ഓടിച്ചിരുന്ന സാജിദിന്റെ...
രാജ്യത്ത് കൊവിഡ് ബാധ വര്‍ധിക്കുന്നു. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 412 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണം 4170 ആയിട്ടുണ്ട്. കേരളത്തില്‍ 24 മണിക്കൂറിനിടെ 200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ഇന്നലെ റിപ്പോര്‍ട്ട്...