തിരുവനന്തപുരം: വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്ന്...
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസില്‍ കര്‍ശന നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ.സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സിന്റെ സ്വകാര്യ പ്രാക്ടീസിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി...
തിരുവനന്തപുരം: ദക്ഷിണ- മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലം വിവിധ ദീർഘദൂര സർവീസുകള്‍ റദ്ദാക്കി റെയിൽവേ. ഇവിടങ്ങളില്‍ പാളത്തില്‍ നടക്കുന്ന അറ്റകുറ്റപണികളെതുടര്‍ന്നാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര...
തിരുവനന്തപുരം: റേഷൻകട വഴിയുള്ള കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയിടുന്നതിന് കർശന നടപടികളുമായി ഭക്ഷ്യവകുപ്പ്. ഇനിമുതൽ ഭക്ഷ്യധാന്യങ്ങളുടെ ദിവസേനയുള്ള സ്റ്റോക്ക് വിവരം ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കടകൾക്ക് മുൻവശത്ത് പ്രദർശിപ്പിക്കണമെന്ന് റേഷനിങ് കൺട്രോളർ നിർദേശം നൽകി. ഓരോ ദിവത്തെയും...
സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാൻ പി.എസ്.സി ആധാർ അധിഷ്ഠിത പരിശോധനയിലേക്ക് കടക്കുന്നു. ഇതിനുള്ള അംഗീകാരം പി.എസ്.സി.ക്ക് കൈമാറി ഉദ്യോഗസ്ഥ – ഭരണ പരിഷ്കാര വകുപ്പ് വിജ്ഞാപനമിറക്കി. ഉദ്യോഗാർഥികളുടെ അനുമതിയോടെ ആയിരിക്കും ആധാർ പരിശോധിക്കുക. ഒറ്റത്തവണ രജിസ്ട്രേഷൻ,...
ശബരിമല : മകരവിളക്ക് കാലത്തേക്കുള്ള ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. ഡിസംബർ 31 മുതൽ ജനുവരി 15 വരെയുള്ള ബുക്കിങ്ങാണ് പൂർത്തിയായത്. 80,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. പ്രതിദിനം പതിനായിരം പേർക്ക്...
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വ് നല്കാന് ഹെലി ടൂറിസം പദ്ധതിയുമായി കേരള വിനോദ സഞ്ചാര വകുപ്പ്. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വേഗത്തില്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും ആകാശ കാഴ്ചകള്‍ ആസ്വദിക്കാനുമാണ്...
കോട്ടക്കൽ: ഈ കാറിന് ഡ്രൈവർ വേണ്ട. പ്രവർത്തനം മൊബൈൽ ഫോണിലെ ശബ്ദസന്ദേശത്തിനനുസരിച്ചാണ്. കാർ നിർമിച്ചതാകട്ടെ രണ്ട് പത്താം തരം വിദ്യാർഥികൾ. കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിലെ ഫസൽ റബീഹും യു. ഷാനിബുമാണ് ഈ താരങ്ങൾ. സ്കൂളിൽ...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)ക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയത്. 12.5 ലക്ഷത്തോളം പേർക്കാണ് മികച്ച...
വിളകളുടെ ഉൽപ്പാദനക്ഷമത നിർണയിക്കുന്ന പ്രധാന ഘടകം മണ്ണാണ്. സൂക്ഷ്മാണുക്കളുടെ വംശനാശം മണ്ണിനെ പ്രതികൂലമായി ബാധിക്കും. സുരക്ഷിതവും ഉപകാരികളുമായ സൂക്ഷ്മജീവികൾ കൃഷി വിജയകരമാക്കുന്നുവെന്ന തിരിച്ചറിവാണ് ഇഫക്ടീവ് മൈക്രോ ഓർഗാനിസം (ഇ.എം) സാങ്കേതിക വിദ്യയിലേക്ക് എത്തിച്ചത്. ഇഫക്ടീവ് മൈക്രോ...