തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ...
സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്ന ദീർഘകാല കരാർ പുന:സ്ഥാപിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്. മൂന്ന് കമ്പനികളിൽ നിന്നായി യൂണിറ്റിന് 4.29 രൂപയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ 2014ൽ ഒപ്പിട്ട കരാറാണ് തുടരാൻ...
താമരശ്ശേരി: ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന...
തിരുവനന്തപുരം: ഭാരത് സ്റ്റേജ് 4 (ബി എസ് 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി വീണ്ടും ഒരു വര്‍ഷമാക്കി സര്‍ക്കാര്‍. കേന്ദ്ര നിയമം മറികടന്ന് കാലാവധി ആറ് മാസമായി കുറച്ചത് ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തിരുത്തിയത്. പുകപരിശോധനാ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ സ്മാര്‍ട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കും. ഇതോടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി 8 മണി മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ 6 വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്ക് നേരെ...
അവധിക്കാലത്ത് കര്‍ണാടകയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ ബത്തേരിയില്‍ ഗതാഗതക്കുരുക്ക് പതിവ്. ഗുണ്ടല്‍പേട്ട വഴി ജില്ലയുടെ വിവിധയിടങ്ങളിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ ബത്തേരി പട്ടണത്തിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ, ബെംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് കേരളത്തില്‍നിന്ന് പോകുന്നവരും ബത്തേരി വഴി തിരഞ്ഞെടുക്കുന്നതോടെ ടൗണിലെ...
ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങള്‍ മാറ്റി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ആക്ട് നിലവില്‍ വന്നതോടെ വൈദ്യുത ലൈനുകള്‍ വലിക്കാൻ ഭൂവുടമകളുടെ അനുമതി വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമായി. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലില്‍ കഴിഞ്ഞ ദിവസമാണ്...
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് 19 സജീവമായിരിക്കുന്ന സമയമാണിത്. കൊവിഡ് 9 വൈറസില്‍ ഒമിക്രോണ്‍ എന്ന വകഭേദത്തില്‍ ഉള്‍പ്പെടുന്ന ജെ.എൻ 1 ആണിപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ആര്‍ജ്ജിത പ്രതിരോധശേഷിയെ മറികടന്ന് മനുഷ്യരിലേക്ക് എളുപ്പത്തില്‍ കയറിക്കൂടാൻ ശേഷിയുള്ള വകഭേദമാണ്...
പുതുവത്സരത്തിന് രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. അവധി ആഘോഷിക്കുന്നതിനായി ദിവസേന ആയിരങ്ങളാണ് ഇപ്പോള്‍ മൂന്നാറിലേതുന്നത്. മേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒരാഴ്ചയായി വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇരവികുളം ദേശീയോദ്യാനത്തില്‍ പരമാവധി അനുവദിച്ചിട്ടുള്ള 2800 പേര്...