സംസ്ഥാനത്ത് എംഫിൽ കോഴ്സുകൾ നിർത്തി. എംഫിൽ കോഴ്സുകൾ നിർത്താനുള്ള യു.ജി.സി നിർദേശം അനുസരിച്ചാണ് കേരളത്തിലെ സർവകലാശാല കളിൽ എംഫിൽ കോഴ്സുകൾ നിർത്തിയത്. യുജിസിയുടെ നിർദേശം വരുന്നതിനു മുൻപ് എംഫിൽ കോഴ്സിൽ ചേർന്നവർക്ക് അത് പൂർത്തിയാക്കാൻ അവസരം...
പരസ്യ വിതരണത്തിനായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമാണ് ഫേസ്ബുക്ക്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവ പരസ്യ വിതരണത്തിനായി ഉപയോഗിച്ചതിന്റെയും പേരില്‍ ഫേസ്ബുക്ക് പല തവണ പഴികേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്കിന്റെ മൊബൈല്‍ ആപ്പില്‍...
പൂക്കാഴ്ചകള്‍ക്കും റൈഡുകള്‍ക്കും പുറമേ വയനാട് ഫ്ളവര്‍ഷോയില്‍ ഇനി ആകാശക്കാഴ്ചകളും കാണാം. മൂന്നുദിവസം നടക്കുന്ന ഹെലികോപ്റ്റര്‍ യാത്ര ബുധനാഴ്ച തുടങ്ങും. ഇതിനോടകം നൂറുപേര് ഹെലികോപ്റ്റര്‍ സവാരിക്കായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. വെള്ളിയാഴ്ചവരെയാണ് ഹെലികോപ്റ്റര്‍ സവാരി. 5000 രൂപയാണ്...
വയനാട്: വയനാട്ടിൽ കഴുകന്മാരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. വനം, വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സർവേയിലാണ് കഴുകന്മാരുടെ എണ്ണം വർധിച്ചതായി കണ്ടെത്തിയത് . വയനാട് വന്യജീവി സങ്കേതം, സൗത്ത്, നോർത്ത് വനം ഡിവിഷനുകൾ എന്നിവിടങ്ങളിൽ...
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം നാളെ ആരംഭിക്കും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. 24 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി...
താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കട്ടിപ്പാറ ചെമ്പ്രകുണ്ട മിശ്ഹബ് ഷാന്‍ (24) ആണ് അറസ്റ്റിലായത്. താമരശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം ചെമ്പ്രകുണ്ടയിലെ...
മാനന്തവാടി: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ.യുമായി യുവാക്കള്‍ പിടിയില്‍.മലപ്പുറം സ്വദേശികളായ മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ വീട്ടില്‍ കെ.പി. മുഹമ്മദ് ജിഹാദ് (28), തിരൂര്‍ പൊന്മുണ്ടം നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍സലാം (29) എന്നിവരാണ് പിടിയിലായത്....
ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടത്തില്‍ ഓടുന്ന...
ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്- II (ടെക്നിക്കല്‍) തസ്തികകളിലേക്കായി നടത്തുന്ന 2023-ലെ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 79 ഒഴിവും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ 147...
രാജ്യത്ത് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ അവ നിര്‍മ്മിച്ച തീയതിയും, യൂണിറ്റിന്റെ വില്‍പ്പന വിലയും അച്ചടിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി. തിങ്കളാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍...